Jump to content
സഹായം

"ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}
ദേശീയ പാതയിൽ കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് കിഴക്കുഭാഗത്തായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. എടക്കുളം ,മേലൂർ ,മാടക്കര ,ഞാണംപൊയിൽ ,എളാട്ടേരി എന്നീ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് പ്രധാനമായും ഇവിടെ പഠനത്തിനെത്തുന്നത് .മേലൂർ എൽ .പി ,എളാട്ടേരി എൽ പി, മാടാക്കര,ഏഴുകുടിക്കൽ ഭാഗങ്ങളിലുള്ള സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നത പഠനത്തിനായി എത്തുന്നു.

[[പ്രമാണം:16348-2.jpg|alt=|നടുവിൽ|ലഘുചിത്രം|പൈതൃക കെട്ടിടം]]
== ചരിത്രം ==
== ചരിത്രം ==
ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് [[ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/നങ്ങേലേരി കോരൻ വൈദ്യർ|നങ്ങേലേരി കോരൻ വൈദ്യർ]] ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കോരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. [[ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ......]]

3,476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568623" എന്ന താളിൽനിന്ന് ശേഖരിച്ചത്