Jump to content
സഹായം

Login (English) float Help

"ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


== ബുക്ക് സൊസൈറ്റി ==
== ബുക്ക് സൊസൈറ്റി ==
വിദ്യാലയങ്ങളിലേക്ക് പാഠപുസ്തകം വിതരണത്തിന് എത്തിക്കുന്നതു നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൻറെ ബുക്ക്  സൊസൈറ്റിയിൽ ആണ്.  നിലവിൽ 16 (എം ജി എൽ സി)  എന്ന ഏകാധ്യാപക  വിദ്യാലയങ്ങളിലേക്കും 10  മറ്റു വിദ്യാലയങ്ങളിലേക്കും  അങ്ങനെ മൊത്തം 26 വിദ്യാലയങ്ങളിലേക്കും നിലവിൽ    ഇവിടെ നിന്നും പുസ്തകങ്ങൾ കൊണ്ടുപോകുന്നുണ്ട്.


== ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി ==
== ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി ==
വരി 64: വരി 65:


== ഔഷധസസ്യ തോട്ടം ==
== ഔഷധസസ്യ തോട്ടം ==
2010  ൽ  നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൽ  തോട്ടം നിർമ്മിക്കുകയുണ്ടായി. നിരവധി ഔഷധ സസ്യങ്ങൾ തോട്ടത്തിൽ വെച്ചുപിടിപ്പിച്ചു.  സസ്യങ്ങളുടെ ഔഷധമൂല്യം തിരിച്ചറിയാനും. ഔഷധസസ്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനും. ഔഷധസസ്യങ്ങളെ തിരിച്ചറിയാനും  എല്ലാം കുട്ടികൾക്ക് ഇത്തരം  തോട്ടങ്ങൾ വഴിയൊരുക്കുന്നു. രാമച്ചം, തുളസി ,നെല്ലി, ആര്യവേപ്പ്,  അപ്പാ, എരുക്ക്, ആടലോടകം  അങ്ങനെ ഒട്ടനവധി ഔഷധസസ്യങ്ങൾ ഇവിടെ കാണാൻ കഴിയും


== കോട്ടേഴ്സ്ല് ==
== കോട്ടേഴ്സ്ല് ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568535" എന്ന താളിൽനിന്ന് ശേഖരിച്ചത്