"എൽ. എം. എൽ. പി. എസ് പെരുമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എം. എൽ. പി. എസ് പെരുമന (മൂലരൂപം കാണുക)
22:06, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
(ചെ.)No edit summary |
|||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | <nowiki>''</nowiki>,, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് വളരെ മുൻപ്, പിന്നോക്കവർഗ്ഗക്കാർക്ക് സ്വതന്ത്രമായി സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാതിരുന്ന കാലത്ത് , ഇവരുടെ ഉന്നമനത്തിനു വേണ്ടി വിദേശ മിഷനറിമാർ ലൂഥറൻ മിഷൻ പള്ളികൾ സ്ഥാപിക്കുകയും ഈ പള്ളികളിൽത്തന്നെ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ ഗോവിന്ദമംഗലം, വലിയറത്തല., പുന്നയ്ക്കാല, ഒലിപ്പുനട, കൊണ്ടോടി, കാണ വിള , കുന്നംപാറ, പ്ലാവിള വേലിക്കോട് എന്നീ സ്ഥലങ്ങളിലുമുള്ള പിന്നോക്കക്കാരുടെ ഉന്നമനത്തിനായി 1939-ൽ സ്കൂളും ആയിത്തീർന്ന ഒരു സ്ഥാപനമാണ് ലൂഥറൻ ലോവർ പ്രൈമറി സ്കൂൾ പെരുമന | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||