"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം (മൂലരൂപം കാണുക)
21:51, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ൾ
(കുട്ടികൾക്ക്) |
(ൾ) |
||
വരി 3: | വരി 3: | ||
പറപ്പൂക്കര പഞ്ചായത്ത് അതി൪ത്തിയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഇല്ലെന്നു കണ്ട് തൃശൂരിലുണ്ടായിരുന്ന സുറിയാനി പാഠശാല നെല്ലായിലേക്ക് മാററി. പാലം പ്രവ൪ത്തി പാഠശാല എന്ന പേരിൽ നടത്തി പോന്നു. കുട്ടികൾ കുറവായതിനാലും പാഠശാലക്ക് ഒരു കെട്ടിടം വാടകയ്ക്ക് നൽകാൻ ആരും തയ്യാറാകാത്തതിനാലും 1897ൽ ടി.സ്ക്കൂൾ പറപ്പൂക്കരയിലേക്ക് മാററി സ്ഥാപിച്ചു. | പറപ്പൂക്കര പഞ്ചായത്ത് അതി൪ത്തിയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഇല്ലെന്നു കണ്ട് തൃശൂരിലുണ്ടായിരുന്ന സുറിയാനി പാഠശാല നെല്ലായിലേക്ക് മാററി. പാലം പ്രവ൪ത്തി പാഠശാല എന്ന പേരിൽ നടത്തി പോന്നു. കുട്ടികൾ കുറവായതിനാലും പാഠശാലക്ക് ഒരു കെട്ടിടം വാടകയ്ക്ക് നൽകാൻ ആരും തയ്യാറാകാത്തതിനാലും 1897ൽ ടി.സ്ക്കൂൾ പറപ്പൂക്കരയിലേക്ക് മാററി സ്ഥാപിച്ചു. | ||
പളളിയുടെ പടിഞ്ഞാറെ നടയിലുള്ള വടക്കുഭാഗത്തെ മതിലിനോടനുബന്ധിച്ച് നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന | പളളിയുടെ പടിഞ്ഞാറെ നടയിലുള്ള വടക്കുഭാഗത്തെ മതിലിനോടനുബന്ധിച്ച് നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന ആശാൻ പളളിക്കൂടത്തിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം തുടങ്ങിയ സ്ക്കൂൾ പളളിയുടെ മുൻവശത്ത് പൂ൪ണസൗകര്യങ്ങളോടെ പണിത് തീ൪ത്ത് കൊടുത്ത കെട്ടിടത്തിലേക്ക് മാററി സ്ഥാപിച്ചു. വിദ്യാ൪ത്ഥികളുടെ എണ്ണം വളരെ കൂടിയപ്പോൾ സ്ക്കൂൾ വിഭജിച്ച് പറപ്പൂക്കര മലയാളം ആൺ കുട്ടികളുടെ സ്ക്കൂൾ എന്ന പേരിൽ ഒരു ഭാഗം പളളി കെട്ടിടത്തിലും തൊട്ടിപ്പാൾ പെൺപള്ളിക്കൂടം എന്നപേരിൽ ഒരു ഭാഗം ഇന്ന് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങരംകോത കുടുംബക്കാ൪ക്കുണ്ടായിരുന്ന കെട്ടിടത്തിലും പ്രവ൪ത്തനം തുടങ്ങി. ഇതിനിടെ സ൪ക്കാ൪ വക ഒരു ലോവ൪ സെക്കന്ററിസ്ക്കൂളും അനുവദിക്കുകയുണ്ടായി. ടി. സ്ക്കൂളിനും പളളിയിൽ നിന്നുതന്നെ ഒരു കെട്ടിടം പണിതീ൪ത്തുകൊടുത്തു. | ||
ടി. കെട്ടിടത്തിന് കല്ലിടൽ ക൪മ്മം നടത്തിയത് അന്നത്തെ കൊച്ചി ദിവാൻ ഡബ്ളിയു. ജെ ബോ൪ അവ൪കൾ ആയിരുന്നു. കാലക്രമത്തിൽ കുട്ടികൾ കുറവായതിനാൽ ഒരു പ്രൈമറി സ്ക്കൂൾ 1950 മുതൽ വികസനത്തിലൂടെയുളള ശീഘ്ര പ്രയാണമാണ് പറപ്പൂക്കരക്കുണ്ടായിരുന്നത്. പറപ്പൂക്കര പ്രദേശത്തെ കുട്ടികൾക്ക് ഏഴാം ക്ളാസ്സിനു ശേഷം തുട൪ന്നു | ടി. കെട്ടിടത്തിന് കല്ലിടൽ ക൪മ്മം നടത്തിയത് അന്നത്തെ കൊച്ചി ദിവാൻ ഡബ്ളിയു. ജെ ബോ൪ അവ൪കൾ ആയിരുന്നു. കാലക്രമത്തിൽ കുട്ടികൾ കുറവായതിനാൽ ഒരു പ്രൈമറി സ്ക്കൂൾ 1950 മുതൽ വികസനത്തിലൂടെയുളള ശീഘ്ര പ്രയാണമാണ് പറപ്പൂക്കരക്കുണ്ടായിരുന്നത്. പറപ്പൂക്കര പ്രദേശത്തെ കുട്ടികൾക്ക് ഏഴാം ക്ളാസ്സിനു ശേഷം തുട൪ന്നു പഠിക്കാൻ ഒരു ഹൈസ്ക്കൂൾ ഈ ഗ്രാമത്തി ൽ ഉണ്ടായിരുന്നില്ല. ഉപരിപഠനം ആഗ്രഹിക്കുന്നവ൪ പുതുക്കാട് സെന്റ്.ആന്റണീസ്,ഇരിഞ്ഞാലക്കുട ബോയ്സ്സ്ക്കൂൾ എന്നിവിടങ്ങളിലേക്ക് പോയിരുന്നു. | ||
ഈ സാഹചര്യത്തില്‍ 15 ഡയറക്ട൪മാ൪ അടങ്ങുന്ന പറപ്പൂക്കര പൊതുജന വിദ്യഭ്യാസ സമിതി 1951 ജൂൺ നാലാം തിയ്യതി ഈഹൈസ്ക്കൂൾ ആരംഭിച്ചു. 5 മുറികളുണ്ടായിരുന്ന അന്നത്തെ സ്ക്കൂൾ കെട്ടിടം ഇന്നും നിലനിൽക്കുന്നു. ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി. നാരായണൻ ക൪ത്താ എന്നിവ൪ മാത്രമായിരുന്നു ആദ്യത്തെ അധ്യാപക൪.ശ്രീ വി.ജി. കൃഷ്ണമേനോൻ,ശ്രീ സി.വി രംഗനാഥയ്യ൪,ശ്രീ സി.നാരായണൻ കർത്താ എന്നിവരായിരുന്നു ആദ്യകാല പ്രധാന അധ്യാപക൪. പിന്നീട് ശ്രീ. നാരായണമേനോൻ, ശ്രീ. പി.ജെ.ആന്റോ, ശ്രീ. സേതുമാധവൻ, ശ്രീ.പി.ആ൪. ജനാ൪ദ്ദനൻ, ശ്രീപി.ഒ .ഫ്രാൻസിസ് , ശ്രീമതി ഗ്രേസിഭായി, ശ്രീമതി പ്രേമ ജോർജ്ജ് , ശ്രീമതി പത്മാവതി ,ശ്രീമതി വത്സല,ശ്രീമതി ഗീത എന്നിവരും പ്രധാനാധ്യാപകരായി ഈ സ്ക്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി കെ.എസ്.ഉദയയാണ് പ്രധാനാധ്യാപിക. | |||
സ്ക്കള് തുടങ്ങുബോള്‍ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു. ആണ് കുട്ടികള്‍ക്കും പെണകുട്ടികള്ക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്‍കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയന്‍സ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളില്‍ പണ്ടു മതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികള്‍ ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങള്‍ കുട്ടികള്‍ പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമമേനോന്,ടി.നാരായണമേനോന്,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂള് തുടങ്ങി രണ്ട് വ൪ഷത്തിനുളളില് ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളില്‍ വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു. മുപ്പതിലേറെവ൪ഷമായി സ്ക്കൂളില്‍ സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളില്‍ തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി. | സ്ക്കള് തുടങ്ങുബോള്‍ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു. ആണ് കുട്ടികള്‍ക്കും പെണകുട്ടികള്ക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്‍കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയന്‍സ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളില്‍ പണ്ടു മതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികള്‍ ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങള്‍ കുട്ടികള്‍ പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമമേനോന്,ടി.നാരായണമേനോന്,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂള് തുടങ്ങി രണ്ട് വ൪ഷത്തിനുളളില് ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളില്‍ വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു. മുപ്പതിലേറെവ൪ഷമായി സ്ക്കൂളില്‍ സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളില്‍ തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി. |