"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ചരിത്രം/വിശദമായി....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ചരിത്രം/വിശദമായി..... (മൂലരൂപം കാണുക)
21:32, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→=ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 1: | വരി 1: | ||
===ചരിത്രം == | ===ചരിത്രം == | ||
കിടങ്ങങയ വടക്ക് ദേശത്തെ പ്രമുഖ കുടുംബം ആയിരുന്ന പായിക്കാട്ട് ഭവനത്തിൽ ശ്രീ നാരായണപിള്ള അവർകൾ കുടുംബത്തിലേയും സമൂഹത്തിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി പായിക്കാട്ട് കുടുംബത്തിന്റെ തന്നെ 50 സെന്റ് സ്ഥലത്ത് 1945 ജൂൺ മാസത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . | |||
ശ്രീ ഗിഗറി സാറായിരുന്നു പ്രഥമ പ്രധാന അധ്യാപകൻ . | ശ്രീ ഗിഗറി സാറായിരുന്നു പ്രഥമ പ്രധാന അധ്യാപകൻ . | ||
കൊല്ലവർഷം 16_11_1122 ൽ പ്രവേശനം നേടിയ ഇരവിച്ചിറ പടിഞ്ഞാറ് കിഴക്കടുത്ത് തെക്കതിൽ N ഗോപാലപിള്ള ആയിരുന്നു ഒന്നാമത്തെ | കൊല്ലവർഷം 16_11_1122 ൽ പ്രവേശനം നേടിയ ഇരവിച്ചിറ പടിഞ്ഞാറ് കിഴക്കടുത്ത് തെക്കതിൽ N ഗോപാലപിള്ള ആയിരുന്നു ഒന്നാമത്തെ വിദ്യാർഥി . | ||
വിദ്യാഭ്യാസ | വിദ്യാഭ്യാസ സൌകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് , സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകരുടേയും കൂലിപ്പണിക്കാരുടേയും മക്കൾക്ക് വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നം മാത്രമായിരിക്കെ, | ||
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് ഗുണപരമായ | വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് ഗുണപരമായ മാറ്റങ്ങൾ കൈവരിക്കാൻ സാധിക്കൂ എന്ന് മുൻകൂട്ടി കണ്ട ദീർഘദർശിയായ ഒരു മനുഷ്യന്റെ ഇച്ഛാശക്തിയാണ് ഈ പ്രദേശത്തിന്റെ അഭിമാനമായി ഇന്നും നിലനിൽക്കുന്ന ഈ വിദ്യാലയം . ഹുസൈൻ റാവുത്തർ ആയിരുന്നു. വിശദമായി താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായിരുന്ന പുനലൂർ മുതലായ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ മതിയായ ഗതാഗതസൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന ആ കാലത്ത് പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അർധപട്ടിണിക്കാരായ കർഷകരുടെയും കൂലിപ്പണിക്കാരുടെയും വിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദു-ഹുസൈൻ റാവുത്തർ എന്ന മനുഷ്യസ്നേഹിയെ ഈ ഉദ്യമത്തിലേക്ക് നയിച്ചത്. | ||
1942- | 1942-ൽ സ്കൂൾ ഇന്നത്തെ സ്ഥലത്ത് പ്രവർത്തനം തുടങ്ങി.അന്നു നിർമ്മിച്ച രണ്ട് ക്ലാസ് മുറികൾ ഇന്നും അധ്യയനത്തിന് ഉപയോഗിക്കുന്നുണ്ട്. ആദ്യകാല വിദ്യാർത്ഥികളിൽ ഏറെപ്പേർ പിൽക്കാലത്ത് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും ഔദ്യോഗിക മേഖലകളിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1948-ൽ ,സംസ്ഥാന രൂപീകരണത്തിനുമുൻപ് പട്ടം താണുപിള്ള തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മെച്ചപ്പെട്ട പ്രവർത്തനം ലക്ഷ്യമാക്കി സ്കൂൾ ഗവണ്മെൻറിനു കൈമാറി.അടൂരിലുള്ള സ്കൂൾ ഇൻസ്പെക്ടറാഫീസിനായിരുന്നു തുടർന്ന് സ്കൂൾ നടത്തിപ്പിൻെറ ചുമതല. 1964-ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്.തുടർന്ന് 2000-ത്തിൽ വിദ്യാലയത്തിലെ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2005-ൽ പ്രീപ്രൈമറി വിഭാഗംകൂടി ആരംഭിച്ചതോടെ -2 മുതൽ +2 വരെയുള്ള ഒരു സമ്പൂർണ്ണ വിദ്യാലയമായി.സമീപ വർഷങ്ങളിൽ എസ്.എസ്.എൽ.സിക്ക് 100 ശതമാനത്തിനടുത്താണ് വിജയം. എൺപത് ശതമാനത്തിനു മുകളിലാണ് പ്ലസ്ടു വിജയനിലവാരം.കലാകായിക രംഗങ്ങളിലുംമികച്ച നിലവാരവുമായി സമീപപ്രദേശത്തെ സ്വകാര്യവിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഈ സർക്കാർ വിദ്യാലയം. |