"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് (മൂലരൂപം കാണുക)
21:29, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022വഴികാട്ടി
No edit summary |
(വഴികാട്ടി) |
||
വരി 468: | വരി 468: | ||
പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.പ്രശസ്തനായ ത്വക്ക് രോഗ വിദഗ്ദ്ധനായ ഡോ.മണി അവർകൾ 1930കളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയാണ്.കൂടാതെ ബഹുമുഖ കലാപ്രതിഭയായ ഡോ.പത്മജ മുരളീധരനും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു പ്രതിഭ ആണ്.നൃത്തം,സംഗീതം,സാഹിത്യം,അധ്യാപനം തുടങ്ങി ഒട്ടുമിക്ക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മജ ടീച്ചർക്ക് ധാരാളം ശിഷ്യഗണങ്ങൾ കൂടിയുണ്ട്. | പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.പ്രശസ്തനായ ത്വക്ക് രോഗ വിദഗ്ദ്ധനായ ഡോ.മണി അവർകൾ 1930കളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയാണ്.കൂടാതെ ബഹുമുഖ കലാപ്രതിഭയായ ഡോ.പത്മജ മുരളീധരനും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു പ്രതിഭ ആണ്.നൃത്തം,സംഗീതം,സാഹിത്യം,അധ്യാപനം തുടങ്ങി ഒട്ടുമിക്ക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മജ ടീച്ചർക്ക് ധാരാളം ശിഷ്യഗണങ്ങൾ കൂടിയുണ്ട്. | ||
നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു | നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു | ||
==വഴികാട്ടി== | ==വഴികാട്ടി== | ||