Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 9: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87478219
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32110100808
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=21
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ടി കെ എം എം യു പി സ്ക്കൂൾ, വാടയ്ക്കൽ, കുതിരപ്പന്തി ,തിരുവാമ്പാടി  പി ഒ, ആലപ്പുഴ
|സ്കൂൾ വിലാസം=വാടയ്ക്കൽ, കുതിരപ്പന്തി
|പോസ്റ്റോഫീസ്=തിരുവാമ്പാടി
|പോസ്റ്റോഫീസ്=തിരുവാമ്പാടി
|പിൻ കോഡ്=688002
|പിൻ കോഡ്=688002
വരി 22: വരി 22:
|ഉപജില്ല= ആലപ്പുഴ
|ഉപജില്ല= ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ മുനിസിപ്പാലിറ്റി
|വാർഡ്=
|വാർഡ്=39
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പ്രൈമറി
|സ്കൂൾ വിഭാഗം=പ്രൈമറി
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=യൂ.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=46
വരി 67: വരി 67:
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും  നവോത്ഥാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB ശ്രീ.റ്റി.കെ.മാധവന്റെ] ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും  നവോത്ഥാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB ശ്രീ.റ്റി.കെ.മാധവന്റെ] ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.


==ചരിത്രം==
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ നഗരസഭ പരിധിയിൽ കുതിരപ്പന്തി വാർഡിൽ  നമ്പർ398ന് കീഴിൽ  പ്രവർത്തിക്കുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂൾ. നവോത്ഥാനമുന്നേറ്റത്തിലെ മുൻ‌നിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായാണ് സ്കൂൾ സ്ഥാപിച്ചത്1957 ൽ  പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി എസ്. എൻ. ഡി. പി. യുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നൽകി. അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി  സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി. 1986 ൽ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂൾ നിന്ന സ്ഥലം ഏറ്റെടുത്തപ്പോൾ എസ്.എൻ.ഡി.പി.398-ാം നമ്പർ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് സ്ക്കൂൾ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ്  മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എൻ.ഡി.പി. യുടെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തിൽ നാല് ഡിവിഷനുകളുള്ള എൽ.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും [https://en.wikipedia.org/wiki/Computer കമ്പ്യൂട്ടർ] പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഒരു കെട്ടിടത്തിൽ മാനേജ്മെന്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്.ഭക്കുണം പാകം ചെയ്ട്ടിയുന്കനതിന് എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേകം പാചകപ്പുരയുണ്ട്. ഒരു [https://en.wikipedia.org/wiki/Badminton ഷട്ടിൽ] കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവർത്തിക്കുന്നത്.[[റ്റി.കെ.എം.എം.യു.പി.എസ്. വാടയ്ക്കൽ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും [https://en.wikipedia.org/wiki/Computer കമ്പ്യൂട്ടർ] പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഒരു കെട്ടിടത്തിൽ മാനേജ്മെന്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്.ഭക്കുണം പാകം ചെയ്ട്ടിയുന്കനതിന് എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേകം പാചകപ്പുരയുണ്ട്. ഒരു [https://en.wikipedia.org/wiki/Badminton ഷട്ടിൽ] കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവർത്തിക്കുന്നത്.[[റ്റി.കെ.എം.എം.യു.പി.എസ്. വാടയ്ക്കൽ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ഇത് ഒരു ആഗോള സംഘടനയാണ്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പൗരത്വബോധം വളർത്തുന്നതിലും ഈ ക്ലബ്ബിന്റെ പ്രവർത്തനം വലിയ സംഭാന ചെയ്യുന്നു.കബ്ബ്സ,ബുൾബുൾസ,സ്കൗട്ട്സ്,ഗൈഡ്സ്,റോവേഴ്സ് എന്നിങ്ങനെ കുട്ടികളുടെ പ്രായവും ലിഗവുമനുസരിച്ച്  വിവിധവിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
*ഇത് ഒരു ആഗോള സംഘടനയാണ്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പൗരത്വബോധം വളർത്തുന്നതിലും ഈ ക്ലബ്ബിന്റെ പ്രവർത്തനം വലിയ സംഭാന ചെയ്യുന്നു.കബ്ബ്സ,ബുൾബുൾസ,സ്കൗട്ട്സ്,ഗൈഡ്സ്,റോവേഴ്സ് എന്നിങ്ങനെ കുട്ടികളുടെ പ്രായവും ലിഗവുമനുസരിച്ച്  വിവിധവിഭാഗങ്ങൾ പ്രവർത്തിക്കുന്നു.


* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]


* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]


* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]




== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
 
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമം
!പേര്
! വർഷം മുതൽ
!വർഷം വരെ
!ചിത്രം
|-
!1
!'''ശ്രീമതി ചന്ദ്രാഭായി'''
!'''1958'''
!'''1979'''
![[പ്രമാണം:35235 fhm chandrabhai.jpeg|ലഘുചിത്രം|പകരം=|നടുവിൽ|99x99ബിന്ദു]]
|-
!
!
!
!
!
|-
!2
!'''ശ്രീമതി സൗദാമിനിയമ്മ'''
!'''1979'''
!'''1986'''
![[പ്രമാണം:35235 fhm soudaminiyamma.jpeg|ലഘുചിത്രം|പകരം=|നടുവിൽ|99x99ബിന്ദു]]
|-
!3
!'''ശ്രീമതി റ്റി.തങ്കമ്മ'''
!'''1986'''
!'''1987'''
![[പ്രമാണം:35235 fhm thankamma.jpeg|ലഘുചിത്രം|പകരം=|നടുവിൽ|99x99ബിന്ദു]]
|-
! 4
!'''ശ്രീ.എൻ.പുരുഷൻ'''
!'''1987'''
!'''1992'''
![[പ്രമാണം:35235 FHM Purushan.jpeg|ലഘുചിത്രം|പകരം=|നടുവിൽ|99x99ബിന്ദു]]
|-
!5
!'''ശ്രീമതി പാർവതി വാരസ്യാർ'''
!'''1992'''
!'''1996'''
![[പ്രമാണം:35235 fhm parvathi varasyar.jpeg|ലഘുചിത്രം|പകരം=|നടുവിൽ|99x99ബിന്ദു]]
|-
!6
!'''ശ്രീ.പി.ശൂലപാണി'''
!'''1996'''
!'''1998'''
![[പ്രമാണം:35235 fhm soolapani.jpg|ലഘുചിത്രം|പകരം=|നടുവിൽ|99x99ബിന്ദു]]
|-
!7
!'''ശ്രീമതി വി.കെ.മറിയാമ്മ'''
!'''1998'''
!'''2015'''
![[പ്രമാണം:35235 mariyamma.png|ലഘുചിത്രം|പകരം=|നടുവിൽ|99x99ബിന്ദു]]
|-
|8
|'''ശ്രീമതി പി.കെ.ശ്രീദേവി'''
|'''2015'''
|'''2021'''
|[[പ്രമാണം:35235 fhm sreedevi.png|ലഘുചിത്രം|പകരം=|നടുവിൽ|99x99ബിന്ദു]]
|-
|9
|'''ശ്രീമതി കെ.പി.ഗീത'''
|'''2021'''
|'''തുടരുന്നു.'''
|
|-
|
|
|
|
|
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമം
!പേര്
!എന്ന് മുതൽ
!എന്ന് വരെ
!പഠനവിഷയം/
പ്രാവീണ്യമേഖല
!ചിത്രം
|-
!1
!ജനാർദനൻ
!
!
!
!
|-
!2
!അമ്മുക്കുട്ടിയമ്മ
!
!
!മലയാള ഭാഷ
!
|-
!3
!സൗദാമിനിയമ്മ
!
!1986
!
!
|-
!4
!ചക്രപാണി.കെ.കെ.
!
!1986
!ഇംഗ്ലീഷ്
!
|-
!5
!സുഭദ്രാമ്മ
!
!1986
!
!
|-
!6
!ജഗദമ്മ
!
!
!തുന്നൽ
!
|-
!7
!ലീലമ്മ ജോസഫ്
!
!
!സാമൂഹ്യശാസ്ത്രം
!
|-
!8
!ലീലമ്മ.കെ
!
!
!
!
|-
!9
!ലീലമ്മ.എം.ജി.
!
!
!കരകൗശലം
!
|-
!10
!രാധ
!
!
!
!
|-
!11
!തങ്കമണി
!
!
!
!
|-
!12
!രാജമ്മ
!
!
!
!
|-
!13
!സരോജിനിയമ്മ
!
!
!
!
|-
!14
!ശ്രീമതി
!
!
!മലയാള ഭാഷ
!
|-
!15
!സുകുമാരിയമ്മ
!
!
!ഇംഗ്ലീഷ്
!
|-
!16
!സത്യദേവൻ
!
! 2002
!ചിത്രകല
!
|-
!17
!തോമസ്
!
!
!
!
|-
!18
!തോമസ്.കെ.വി
!1980
!
!കായികവിദ്യാഭ്യാസം
!
|-
!19
!പ്രസന്ന.എം.ജി.
!
!2007
! സംസ്കൃതഭാഷ
!
|-
!20
!രാജലക്ഷ്മിയമ്മ
! 1980
!2009
!മലയാള ഭാഷ
!
|-
!21
!അബ്ദുൾ ഹമീദ്
!
!
!അറബി ഭാഷ
!
|-
!22
!ആരിഫ.കെ.എ.
!1980
!2008
!അറബി ഭാഷ
!
|-
!23
!'''ഓമന.പി.പി.'''
!
!2003
!
!
|-
|24
|'''ബിജിലി.കെ.രാമൻകുട്ടി'''
|1994
|
|
|
|-
|25
|'''ജ്യോതി.കെ.ആർ.'''
|1993
|
|
|
|-
|26
|'''സജിത.ആർ.'''
|1992
|
|ഹിന്ദി ഭാഷ
|
|-
|27
|'''ലക്ഷ്മി.എസ്.ജെ.'''
|1991
|
|ഇംഗ്ലീഷ്
|
|-
|28
|'''രശ്മി.എസ്.'''
|1994
|
|
|
|-
|29
|'''ഫൗസിയ'''
|2008
|
|അറബി ഭാഷ
|
|-
|30
|'''ജിഷ ഷൺമുഖൻ'''
|2009
|
|സംസ്കൃത ഭാഷ
|
|-
|31
|'''അരുൺകുമാർ.എ.കെ.'''
|2004
|
|ഗണിത ശാസ്ത്രം
|
|-
|32
|'''ജയശ്രീ'''
|2004
|
|ഗണിതശാസ്ത്രം
|
|-
|33
|'''അനിതമ്മ.സി.എസ്.'''
|1998
|
|ഇംഗ്ലീഷ്
|
|-
|34
|'''പ്രീതി.സി.'''
|1997
|
|
|
|-
|35
|'''സീനമോൾ.എം.'''
|1999
|
|
|
|-
|36
|'''മനോഹരൻ'''
|1962
|1987
|അടിസ്ഥാന ശാസ്ത്രം
|
|-
|37
|'''കനകമ്മ'''
|1963
|
|ഹിന്ദി ഭാഷ
|
|-
|38
|'''ശ്രീജയ.വൈ.'''
|1992
|
|
|
|-
|39
|'''അനിൽ കുമാർ'''
|2005
|
|മലയാള ഭാഷ
|
|-
|40
|'''രഘു'''
|2007
|
|സംസ്കൃത ഭാഷ
|
|-
|41
|എൻ. എസ് സംഗിത
|1990
|
|
|
|-
|42
|വിജയലക്ഷ്മി. എസ്
|1996
|
|അട്സ്ഥാനശാസ്ത്രം
|
|-
|43
|
|
|
|
|
|-
|44
|
|
|
|
|
|-
|45
|
|
|
|
|
|}
|}
='''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''=
='''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''=


# ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
#ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
# ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയിൽ കായിക പരിശീലനം നൽകിവന്നു.1984ൽ വിരമിച്ചു.
#ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയിൽ കായിക പരിശീലനം നൽകിവന്നു.1984ൽ വിരമിച്ചു.
# ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
# ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
#ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
# ശ്രീമതി  സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.
#ശ്രീമതി  സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.
# ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
#ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
# ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ  വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
#ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ  വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
# ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
#ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
# ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
# ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
#ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
# ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
#ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
# ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
# ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യൽ കരകൗശലം എന്നിവയിൽ കുട്ടികൾക്ക് നല്ല പരിശീലനം നൽകിയിരുന്നു.2019ആഗസ്റ്റിൽ നിര്യാതയായി.
#ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യൽ കരകൗശലം എന്നിവയിൽ കുട്ടികൾക്ക് നല്ല പരിശീലനം നൽകിയിരുന്നു.2019ആഗസ്റ്റിൽ നിര്യാതയായി.
# ശ്രീമതി കെ.ലീലമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.1996ൽ വിരമിച്ചു.
#ശ്രീമതി കെ.ലീലമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.1996ൽ വിരമിച്ചു.
# ശ്രീമതി രാജമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
#ശ്രീമതി രാജമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
# ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ൽ‍ അന്തരിച്ചു.2019ആഗസ്റ്റിൽ നിര്യാതയായി.
#ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ൽ‍ അന്തരിച്ചു.2019ആഗസ്റ്റിൽ നിര്യാതയായി.
# ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
#ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
# ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ൽ അന്തരിച്ചു.
#ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ൽ അന്തരിച്ചു.
# ശ്രീ.സത്യദേവൻ-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയിൽ സജീവമായിരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു.
#ശ്രീ.സത്യദേവൻ-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയിൽ സജീവമായിരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു.
# ശ്രീമതി പി.പി.ഓമന എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
#ശ്രീമതി പി.പി.ഓമന എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
# ശ്രീമതി എം.ജി.പ്രസന്ന-സ്കൂൾ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
#ശ്രീമതി എം.ജി.പ്രസന്ന-സ്കൂൾ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
# ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
# ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.
#ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 125: വരി 523:


==വഴികാട്ടി==
==വഴികാട്ടി==
മാർഗ്ഗം  1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം.'''
മാർഗ്ഗം  1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം.


*'''മാർഗ്ഗം  2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം'''
*'''മാർഗ്ഗം  2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567145" എന്ന താളിൽനിന്ന് ശേഖരിച്ചത്