"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ജല ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ജല ക്ലബ്ബ് (മൂലരൂപം കാണുക)
20:36, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ജല ക്ലബ്ബ്
('==ജല ക്ലബ്ബ്==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==ജല ക്ലബ്ബ്== | ==ജല ക്ലബ്ബ്== | ||
നമ്മുടെ നിയോജക മണ്ഡലത്തിലെ എംഎൽഎ ആയ ശ്രീ പ്രത്യേക താൽപര്യപ്രകാരം ജലസ്രോതസ്സുകൾ സംരക്ഷിക്കുക എന്ന എന്നാ ലക്ഷ്യത്തോടുകൂടി ആണ് നമ്മുടെ സ്കൂളില്‍ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് അത് ബഹുമാനപ്പെട്ട എം എൽ എ ഉദ്ഘാടനം ചെയ്തു പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച | |||
സംവാദത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും അതിൽ ഇതിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു ചെയ്തു ആഗസ്റ്റ് 28ന് രാജശ്രീ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ജല പാർലമെൻറിൽ നമ്മുടെ സ്കൂളിലെ 17 കുട്ടികൾ കൾ പങ്കെടുത്തു ഇതിനോട് അനുബന്ധിച്ച് നടന്ന ചിത്രരചന ഉപന്യാസ മത്സരങ്ങൾ എന്നിവയിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു അങ്ങനെ ജല സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കുന്ന അതിൽ ജല ക്ലബ് സുപ്രധാന പങ്കു വഹിക്കുന്നു |