Jump to content
സഹായം


"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 98: വരി 98:


== മികവുകൾ ==
== മികവുകൾ ==
കഴിഞ്ഞു പോയ അധ്യയന വർഷങ്ങളിൽ വിദ്യാലയ പ്രവർത്തനങ്ങളാൽ മികച്ചേ നേട്ടങ്ങൾ കൈവരിക്കുവാൻ ഞങ്ങളുടെ സ്കൂളിനു കഴിഞ്ഞു. 2021 ൽഎസ് എസ് എൽ സി ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി. കലാ, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ലാ,  ജില്ലാ മത്സരങ്ങളിലെ പ്രകടനത്തിന് പുരസ്കാരങ്ങൾ നേടി വരുന്നു. 2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സംസ്ഥാന  മത്സരങ്ങളിൽ പങ്കെടുത്ത മികച്ച കായിക താരങ്ങളെ ഞങ്ങളുടെ സ്കൂൾ നേടിയെടുത്തു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ടീം നമുക്കുണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങളിലെ മികച്ച പ്രകടനത്തിനർഹരായ കുട്ടികൾ ഗ്രേസ് മാർക്കു നേടി വരുന്നു. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂളിന്റെ പേരുകൾ ഈ പ്രദേശത്താകെ പരന്നുകിടക്കുന്നു. ധാരാളം പ്രതിഭാശാലികൾക്കു ജന്മം കൊടുത്ത സ്കൂളാണിത്. ഇനിയും അനേക വർഷങ്ങൾ വരുംതലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ജ്വലിച്ചു നിൽക്കാൻ ഞങ്ങളുടെ സ്കൂളിനു സാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അംഗീകാരങ്ങൾ|കൂടുതലറിയാ൯ഇവിടെ ക്ലിക്കുചെയ്യുക]]
കഴിഞ്ഞു പോയ അധ്യയന വർഷങ്ങളിൽ വിദ്യാലയ പ്രവർത്തനങ്ങളാൽ മികച്ചേ നേട്ടങ്ങൾ കൈവരിക്കുവാൻ ഞങ്ങളുടെ സ്കൂളിനു കഴിഞ്ഞു. 2020,2021 എന്നീ വ൪ഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി. കലാ, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ലാ,  ജില്ലാ മത്സരങ്ങളിലെ പ്രകടനത്തിന് പുരസ്കാരങ്ങൾ നേടി വരുന്നു. 2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സംസ്ഥാന  മത്സരങ്ങളിൽ പങ്കെടുത്ത മികച്ച കായിക താരങ്ങളെ ഞങ്ങളുടെ സ്കൂൾ നേടിയെടുത്തു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ടീം നമുക്കുണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങളിലെ മികച്ച പ്രകടനത്തിനർഹരായ കുട്ടികൾ ഗ്രേസ് മാർക്കു നേടി വരുന്നു. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂളിന്റെ പേരുകൾ ഈ പ്രദേശത്താകെ പരന്നുകിടക്കുന്നു. ധാരാളം പ്രതിഭാശാലികൾക്കു ജന്മം കൊടുത്ത സ്കൂളാണിത്. ഇനിയും അനേക വർഷങ്ങൾ വരുംതലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ജ്വലിച്ചു നിൽക്കാൻ ഞങ്ങളുടെ സ്കൂളിനു സാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അംഗീകാരങ്ങൾ|കൂടുതലറിയാ൯ഇവിടെ ക്ലിക്കുചെയ്യുക]]


== പഠനപരിപോഷണ പദ്ധതികൾ ==
== പഠനപരിപോഷണ പദ്ധതികൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567041" എന്ന താളിൽനിന്ന് ശേഖരിച്ചത്