"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:26, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ
വരി 80: | വരി 80: | ||
== '''അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ''' == | == '''അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ''' == | ||
'''<u>ജിജോ മാസ്റ്റർ</u>''' | |||
# 2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.. | # 2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.. | ||
<gallery> | <gallery> | ||
വരി 99: | വരി 99: | ||
[[പ്രമാണം:14871 2022 gups teachers jijo 2.jpeg|ലഘുചിത്രം|229x229ബിന്ദു|പകരം=|ശൂന്യം]] | [[പ്രമാണം:14871 2022 gups teachers jijo 2.jpeg|ലഘുചിത്രം|229x229ബിന്ദു|പകരം=|ശൂന്യം]] | ||
പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി. | പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി. | ||
'''<u>മൊയ്‌തീൻ മാസ്റ്റർ</u>''' | |||
# സ്കൂളിൽ നടത്തിയ വിവിധ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2000 -2001 അക്കാദമിക വർഷത്തിൽ ലേബർ ഇന്ത്യ പുരസ്കാരം ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസ് സ്കൂളിലെത്തി പ്രസ്തുത പുരസ്കാരം അധ്യാപകന് കൈമാറി.. പുരസ്കാരദാന ചടങ്ങിൽ സ്കൂളിനുള്ള അംഗീകാരമായി നൂറു പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കൂം നൽകപ്പെട്ടു | # സ്കൂളിൽ നടത്തിയ വിവിധ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2000 -2001 അക്കാദമിക വർഷത്തിൽ ലേബർ ഇന്ത്യ പുരസ്കാരം ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസ് സ്കൂളിലെത്തി പ്രസ്തുത പുരസ്കാരം അധ്യാപകന് കൈമാറി.. പുരസ്കാരദാന ചടങ്ങിൽ സ്കൂളിനുള്ള അംഗീകാരമായി നൂറു പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കൂം നൽകപ്പെട്ടു | ||
# 1996ൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഡൽഹിയിൽ നടത്തപ്പെട്ട ഒരു മാസത്തെ ഓറിയൻ്റഷൻ കോഴ്സിന് (CERT ) തെരഞ്ഞെടുക്കപ്പെട്ടു.. പ്രസ്തുത പരിശീലന പദ്ധതിയുടെ പങ്കാളിത്തം വഴി സ്കൂളിന് 900 സ്ളൈഡുകളും പ്രൊജക്ടറും അടങ്ങിയ സാംസ്കാരിക കിറ്റ് ലഭിച്ചു. | # 1996ൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഡൽഹിയിൽ നടത്തപ്പെട്ട ഒരു മാസത്തെ ഓറിയൻ്റഷൻ കോഴ്സിന് (CERT ) തെരഞ്ഞെടുക്കപ്പെട്ടു.. പ്രസ്തുത പരിശീലന പദ്ധതിയുടെ പങ്കാളിത്തം വഴി സ്കൂളിന് 900 സ്ളൈഡുകളും പ്രൊജക്ടറും അടങ്ങിയ സാംസ്കാരിക കിറ്റ് ലഭിച്ചു. |