Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

  '''<big>കോവിഡ്‌കാലത്തും പാളയംകുന്ന് സ്കൂൾ  സജീവമാണ്. വർക്കല: ജി എച്ച് എസ് എസ്  പാളയംകുന്ന്  സ്കൂളിൽ സൂം ആപ്പ്  ഉപയോഗിച്ച് ഓൺലൈൻ ക്ലാസ് ഒരാഴ്ച്ചയായി തുടരുന്നു, നടക്കാനിരിക്കുന്ന  പരീക്ഷകളുടെ ക്ലാസ്സുകളാണ് നടക്കുന്നത് .മാത്രമല്ല അധ്യാപകരുടെ വീഡിയോ കോൺഫറൻസും നടത്തി . അക്ഷരവൃക്ഷത്തിൽ സൃഷ്ട്ടികൾ  ഉൾപ്പെടുത്തിക്കൊണ്ടും സ്കൂൾ ഈ കൊറോണക്കാലത്തും  സജീവമാണ് .കൂടാതെ  സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലും അധ്യാപകർ എല്ലാത്തരത്തിലും പങ്കാളികളാകുന്നുവെന്നത് അഭിമാനാർഹമാണ് . [[ചിത്രം:cro.odt| 42054|കണ്ണി=Special:FilePath/Cro.odt]]</big>'''

'''<big>ഈ വർഷത്തെ  സ്കൂൾ തല പ്രവർത്തനങ്ങൾ പ്രവേശനോൽസവം  മുതൽ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.  2019-20അദ്ധ്യായന വർഷത്തിലെ തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവം ജി.എച്ച്.എസ്. എസ് പാളയംകുന്നി‍‍‍‍‍‍‍‍ൽ  ജൂൺ 6നുനടന്നു.അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി  ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഓപ്പൺ ക്ലാസ്റൂം,റീഡിങ് ക്ലാസ്റൂം തുടങ്ങിയവ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവാഗതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട ഇവ ന‍‍‍‍‍ൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴി‍ഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശനം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി.  ദിനാചരണ കലണ്ടർ അടിസ്ഥാനമാക്കിയുള്ള സ്കൂൾതല പ്രവർത്തനങ്ങളെല്ലാം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.</big>'''

=== '''<big>മെച്ചപ്പെട്ട പഠനബോധന രീതികളും തന്ത്രങ്ങളും</big>'''  ===
=== '''<big>മെച്ചപ്പെട്ട പഠനബോധന രീതികളും തന്ത്രങ്ങളും</big>'''  ===
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1566521" എന്ന താളിൽനിന്ന് ശേഖരിച്ചത്