Jump to content
സഹായം

"ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
കൊല്ലംജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ അലയമൺ വില്ലേജിൽ പന്ത്രണ്ട്രാം വാർഡിൽ.1982.ൽ സ്ഥാപിതമായ ഓൾസെയിൻസ് ഹൈസ്കൂളിൻറെ ശിലാസ്ഥാപനം മാത്യൂസ് മാർ കൂറിലോസ് തിരുമേനി നിർവ്വഹിച്ചു. 1982 ജൂൺ 1 തീയതി തുറന്ന് പ്രവർത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നിൽതന്നെ.  
കൊല്ലംജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിൽ അലയമൺ വില്ലേജിൽ പന്ത്രണ്ട്രാം വാർഡിൽ.1982.ൽ സ്ഥാപിതമായ ഓൾസെയിൻസ് ഹൈസ്കൂളിൻറെ ശിലാസ്ഥാപനം മാത്യൂസ് മാർ കൂറിലോസ് തിരുമേനി നിർവ്വഹിച്ചു. 1982 ജൂൺ 1 തീയതി തുറന്ന് പ്രവർത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നിൽതന്നെ.  
ചരിത്രംജ
ചരിത്രംജ
1982 ജൂൺമാസം 1 തീയതി കൊല്ലം ജില്ലയിൽ ഓയൂർ ചെങ്കുളം പുന്നക്കോട്          മുളയക്കോണത്ത് മിനി കോട്ടേജിൽ സാറാമ്മ. ജി അവർകളുടെ മാനേജ്മെൻറിൽ തുറന്ന് പ്രവർത്തിച്ചു.  സ്ഥാപകൻ    മുളയക്കോണത്ത്  ജി മാത്യു സാർ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിൻറെ പ്രഥമ അധ്യാപകൻ ഫാദർ തോമസ് .റ്റി. വർഗീസ് ആയിരുന്നു. നാല് അധ്യാപകരും എൺപത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടർന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറിൽ പരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയർന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസൾട്ടോടെ 2009-10 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്.
1982 ജൂൺമാസം 1 തീയതി കൊല്ലം ജില്ലയിൽ ഓയൂർ പുന്നക്കോട്          മുളയക്കോണത്ത് മിനി കോട്ടേജിൽ സാറാമ്മ. ജി അവർകളുടെ മാനേജ്മെൻറിൽ തുറന്ന് പ്രവർത്തിച്ചു.  സ്ഥാപകൻ    മുളയക്കോണത്ത്  ജി മാത്യു സാർ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിൻറെ പ്രഥമ അധ്യാപകൻ ഫാദർ തോമസ് .റ്റി. വർഗീസ് ആയിരുന്നു. നാല് അധ്യാപകരും എൺപത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടർന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറിൽ പരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയർന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസൾട്ടോടെ 2009-10 എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്.
=  
=  


വരി 101: വരി 101:


== മാനേജ്മെൻറ് ==
== മാനേജ്മെൻറ് ==
സിംഗിൾ മാനേജ്മെൻറ് .കൊല്ലം ജില്ലയിൽ ഓയൂർ മുളയകോണത്ത് മിനി കോട്ടേജിൽ ശ്രീമതി സാറാമ്മ ജി ആണ് നിലവിലെ മാനേജർ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 107: വരി 108:
രിസാദേവി അമ്മ  കെ കെ
രിസാദേവി അമ്മ  കെ കെ
ജേക്കബ് കെ
ജേക്കബ് കെ
== '''നേട്ടങ്ങൾ''' ==
തുടർച്ചയായി ശാസ്ത്രമേളകളിൽ സംസ്ഥാന തലം വരെ മത്സരിച്ച് വിജയികളാകാറുണ്ട്.2018 ലെ ശാസ്ത്രനാടകത്തിൽ സംസ്ഥാനതലത്തിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കി .ദക്ഷിണേന്ത്യ തലത്തിൽ മത്സരിച്ച് നാലാം സ്ഥാനം കരസ്ഥമാക്കി


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.9066186,76.9244692 | width=800px | zoom=16 }}
അഞ്ചൽ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ബസ് റൂട്ട് ,ഓട്ടോ മാർഗ്ഗവും എത്താം{{#multimaps: 8.9066186,76.9244692 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565825" എന്ന താളിൽനിന്ന് ശേഖരിച്ചത്