"ഗവ. എൽ പി സ്കൂൾ, പയ്യനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, പയ്യനല്ലൂർ (മൂലരൂപം കാണുക)
19:25, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
(→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: paragraph) |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1915 ഈ പ്രദേശത്തെ പൗരപ്രമുഖനും ശ്രീമൂലം പ്രജാസഭയിലെ അംഗവുമായിരുന്ന യശശ്ശരീരനായ ശ്രീ കുറ്റുവേലിൽ ഗോവിന്ദപ്പിള്ള സംഭാവന നൽകിയ 75 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായാണ് ഈ സ്കൂൾ തുടങ്ങിയത്. കടുത്ത സാമൂഹ്യ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് എല്ലാ വിഭാഗത്തിലുള്ളവർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ആരംഭിച്ചത്. അക്കാലത്ത് പയ്യനല്ലൂരിൽ നിന്നും 8 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു പ്രൈമറി സ്കൂൾ പോലും ഇല്ലായിരുന്നു.പള്ളിക്കൽ പഞ്ചായത്തിലെ എല്ലാ കരകളിൽ നിന്നും പാലമേൽ വില്ലേജിലെ എല്ലാ കരകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെയാണ് പഠിച്ചിരുന്നത്. ഏതാണ്ട് 1947 -48 കാലം വരെ ക്ലാസ് അധ്യാപകർ തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. മലയാളഭാഷയ്ക്കും കണക്കിനും മുഖ്യ സ്ഥാനം നൽകി. അല്പമൊക്കെ സാമൂഹ്യ പാഠങ്ങളും ഉണ്ടായിരുന്നു. സ്കൂൾ തുടങ്ങിയ കാലത്ത് ഓലമേഞ്ഞ കെട്ടിടങ്ങൾ ആയിരുന്നു. ഈ ഉൾനാട്ടിലെ വിദ്യാർഥികളുടെ ഏക ആശാ കേന്ദ്രമായിരുന്നു ഈ വിദ്യാലയ മുത്തശ്ശി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്. സ്കൂൾ ഓഫീസ് റൂം ഉൾപ്പെടെ 7 ക്ലാസ് മുറികൾ ആണുള്ളത്.എല്ലാ മുറികളും ടൈൽ പാകിയിരിക്കുന്നു. രണ്ടു കെട്ടിടങ്ങളുടെയും മുൻപിൽ വരാന്തയും ഉണ്ട്. മൂന്ന് ബാത്ത്റൂമുകളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് റൂമുകളിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. ഡിജിറ്റൽ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കൈറ്റ് കേരള നൽകിയ മൂന്ന് ലാപ്ടോപ്പുകളും 2 എൽസിഡി പ്രൊജക്ടറുകളും ഉണ്ട്. പഞ്ചായത്തിന്റെ സഹായത്തോടെ ഒരു എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് മികച്ച ഒരു പ്ലേഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ വൃത്തിയുള്ള ഒരു പാചകപ്പുര യും സ്റ്റോർ റൂം ഉണ്ട്. കുടിവെള്ളത്തിനായി കിണർ ഉപയോഗിക്കുന്നു. അടച്ചുറപ്പുള്ള ചുറ്റുമതിലും ഗേറ്റും ഉണ്ട്. മുറ്റത്തിന്റെ കുറച്ചുഭാഗം ഫ്ലോർ ടൈൽ പാകിയി രിക്കുന്നു. ചെറിയ ഒരു പൂന്തോട്ടവും കുളവും സ്കൂളിന്റെ ഭംഗി കൂട്ടുന്നു. | |||