"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:08, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഡിജിററൽ പൂക്കളം 2019) |
(ചെ.)No edit summary |
||
വരി 196: | വരി 196: | ||
</gallery> | </gallery> | ||
===ഏകദിന പരിശീലന ക്യാമ്പ്=== | ===ഏകദിന പരിശീലന ക്യാമ്പ് 2019=== | ||
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2019 ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ | ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2019 ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ്വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന | ||
നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ്വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന | തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്.<gallery> | ||
ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന | പ്രമാണം:41069 lk camp19 1.jpg | ||
തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്. | പ്രമാണം:41069 lk camp19.jpg | ||
</gallery> | |||
===ഏകദിന പരിശീലന ക്യാമ്പ് 2022=== | |||
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2019 ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ്വെയറിലായിരുന്നു പരിശീലനം. വിവിധ സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ സിനിമ നിർമ്മാണം പരിശീലിപ്പിച്ചു. കൂടാതെ സ്ക്കാച്ച് സോഫ്റ്റ്വെയറിൽ പ്രോഗ്രാമ്മിംഗ് പരിശീലിച്ചു. ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ എറ്റവും കൂടുതൽ പോയിന്റ് നേടിയ ആദ്യ മൂന്നുസ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിനി ആർ എസും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്.<gallery> | |||
പ്രമാണം:41069 lk camp2.jpg | |||
പ്രമാണം:41069 lk camp1.jpg | |||
പ്രമാണം:41069 lk camp4.jpg | |||
പ്രമാണം:41069 lk camp3.jpg | |||
പ്രമാണം:41069 lk camp5.jpg | |||
പ്രമാണം:41069 lk camp7.jpg | |||
</gallery> | |||
===സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണം=== | ===സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണം=== |