"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:07, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകൾ
വരി 57: | വരി 57: | ||
==<big>'''കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകൾ'''</big>== | ==<big>'''കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകൾ'''</big>== | ||
<p style="text-align:justify">കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസ്സുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. ഈ സംരംഭത്തിൽ നമ്മുടെ സ്കൂളിലെ ഉർജ്ജതന്ത്ര അധ്യാപിക പ്രീത ആന്റണി ടീച്ചർ ക്ലാസ്സ് എടുക്കുന്നത് വിദ്യാലയ ചരിത്രത്തിന്റെ ഒരു പൊൻതൂവലായി കണക്കാക്കപ്പെടുന്നു.</p | <p style="text-align:justify">കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസ്സുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. ഈ സംരംഭത്തിൽ നമ്മുടെ സ്കൂളിലെ ഉർജ്ജതന്ത്ര അധ്യാപിക പ്രീത ആന്റണി ടീച്ചർ ക്ലാസ്സ് എടുക്കുന്നത് വിദ്യാലയ ചരിത്രത്തിന്റെ ഒരു പൊൻതൂവലായി കണക്കാക്കപ്പെടുന്നു.</p | ||
[[പ്രമാണം:Victers2 43065.jpeg|200px||left|]] | |||
പ്രമാണം:Victers2 43065.jpeg | [[പ്രമാണം:Victers1 43065.jpeg|200px||center|]] | ||
പ്രമാണം:Victers1 43065.jpeg | [[പ്രമാണം:Victers3 43065.jpeg|200px||right|]] | ||
പ്രമാണം:Victers3 43065.jpeg | |||
==<big>'''സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ'''</big>== | ==<big>'''സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ'''</big>== | ||
<p style="text-align:justify">അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയാണ് .അധ്യാപകൻ എന്ന സ്ഥാനം ഒരു വ്യക്തിക്ക് മരണം വരെ ലഭിക്കുന്ന അംഗീകാരമാണ്. ഭാരതീയരായ നാം "ആചാര്യദേവോ ഭവ': എന്നും "മാതാ പിതാ ഗുരു ദൈവം"എന്നും കരുതുന്നു. അറിവും ആഹ്ലാദവും ആത്മവിശ്വാസവും ഏകി നമ്മെ വളർച്ചയിലേക്ക് നയിക്കുന്ന എല്ലാ ഗുരുശ്രേഷ്ഠരേയും നമിക്കുന്നു. 33 വർഷത്തെ ദീർഘകാല സേവനത്തിനുശേഷം ഈ വർഷം വിരമിച്ച ഞങ്ങളുടെ സ്നേഹനിധിയായ സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ അർപ്പിക്കുന്നു. ടീച്ചറിന്റെ വിരമിക്കൽ ചടങ്ങിൽ അധ്യാപകർ എല്ലാം ഒത്തുചേർന്നു ഒരു കാവ്യശില്പം തയ്യാറാക്കി അവതരിപ്പിച്ചു. ഏറെ വികാരനിർഭരമായ ചടങ്ങുകൾ ആയിരുന്നു അന്ന് നടന്നത്. ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ പ്രശസ്തരായ ഏറെ വ്യക്തികൾ സന്നിഹിതരായിരുന്നു. ഡോക്ടർ ജോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി ടീച്ചറിന്റെ ഇനിയുള്ള ജീവിതത്തിലും ഏറെ നന്മകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു</p> | <p style="text-align:justify">അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയാണ് .അധ്യാപകൻ എന്ന സ്ഥാനം ഒരു വ്യക്തിക്ക് മരണം വരെ ലഭിക്കുന്ന അംഗീകാരമാണ്. ഭാരതീയരായ നാം "ആചാര്യദേവോ ഭവ': എന്നും "മാതാ പിതാ ഗുരു ദൈവം"എന്നും കരുതുന്നു. അറിവും ആഹ്ലാദവും ആത്മവിശ്വാസവും ഏകി നമ്മെ വളർച്ചയിലേക്ക് നയിക്കുന്ന എല്ലാ ഗുരുശ്രേഷ്ഠരേയും നമിക്കുന്നു. 33 വർഷത്തെ ദീർഘകാല സേവനത്തിനുശേഷം ഈ വർഷം വിരമിച്ച ഞങ്ങളുടെ സ്നേഹനിധിയായ സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ അർപ്പിക്കുന്നു. ടീച്ചറിന്റെ വിരമിക്കൽ ചടങ്ങിൽ അധ്യാപകർ എല്ലാം ഒത്തുചേർന്നു ഒരു കാവ്യശില്പം തയ്യാറാക്കി അവതരിപ്പിച്ചു. ഏറെ വികാരനിർഭരമായ ചടങ്ങുകൾ ആയിരുന്നു അന്ന് നടന്നത്. ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ പ്രശസ്തരായ ഏറെ വ്യക്തികൾ സന്നിഹിതരായിരുന്നു. ഡോക്ടർ ജോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി ടീച്ചറിന്റെ ഇനിയുള്ള ജീവിതത്തിലും ഏറെ നന്മകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു</p> |