"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
18:50, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 14: | വരി 14: | ||
==='''<big><u>ഹിരോഷിമ നാഗസാക്കി ദിനാചരണം</u> </big>'''=== | ==='''<big><u>ഹിരോഷിമ നാഗസാക്കി ദിനാചരണം</u> </big>'''=== | ||
[[പ്രമാണം:26009 Hiroshima.jpg|ഇടത്ത്|ചട്ടരഹിതം|213x213ബിന്ദു]] | [[പ്രമാണം:26009 Hiroshima.jpg|ഇടത്ത്|ചട്ടരഹിതം|213x213ബിന്ദു]] | ||
<p align="justify"> ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82#%E0%B4%86%E0%B4%A3%E0%B4%B5_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82 ആണവ ഊർജ്ജ] ത്തിന്റെ കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A3%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%82 അണുബോംബ്] പ്രയോഗിച്ചു. യുദ്ധവും ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു. അണുബോംബിനെ അതിജീവിച്ച് എങ്കിലും മാറാ രോഗിയായി മാറിയ കുട്ടി തന്റെ രോഗശമനത്തിനു വേണ്ടി ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A1%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%B8%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF സഡാക്കോ കൊക്കുകൾ] എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൂഗിൾ ക്ലാസ് നടത്തുകയും ആയിരം കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. 9b ക്ലാസിലെ രാഹുൽ കെ ബി യുടെ നേതൃത്വത്തിലാണ് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തിയത്. കുട്ടികൾ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും അതോടൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചു തരികയും ചെയ്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക, യുദ്ധം മാനവരാശിയെ നശിപ്പിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ പി മുഹമ്മദ് ബഷീർ നടത്തി..</p> | <p align="justify"> ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82#%E0%B4%86%E0%B4%A3%E0%B4%B5_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%82 ആണവ ഊർജ്ജ] ത്തിന്റെ കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും സാക്ഷ്യം വഹിച്ചത്. [https://ml.m.wikipedia.org/wiki/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%95%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82 രണ്ടാം ലോകമഹായുദ്ധത്തിൽ] ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A3%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%82 അണുബോംബ്] പ്രയോഗിച്ചു. യുദ്ധവും ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു. അണുബോംബിനെ അതിജീവിച്ച് എങ്കിലും മാറാ രോഗിയായി മാറിയ കുട്ടി തന്റെ രോഗശമനത്തിനു വേണ്ടി ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A1%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%B8%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF സഡാക്കോ കൊക്കുകൾ] എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൂഗിൾ ക്ലാസ് നടത്തുകയും ആയിരം കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. 9b ക്ലാസിലെ രാഹുൽ കെ ബി യുടെ നേതൃത്വത്തിലാണ് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തിയത്. കുട്ടികൾ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും അതോടൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചു തരികയും ചെയ്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക, യുദ്ധം മാനവരാശിയെ നശിപ്പിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ പി മുഹമ്മദ് ബഷീർ നടത്തി..</p> | ||
==='''<big> <u>സ്വാതന്ത്ര്യദിനം</u></big>'''=== | ==='''<big> <u>സ്വാതന്ത്ര്യദിനം</u></big>'''=== |