"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2017-18 (മൂലരൂപം കാണുക)
17:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കംഉൾപ്പെടുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
'''2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ''' | |||
പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി ജയാ മുത്തിപ്പീടിക നിർവഹിച്ചു. തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ കെ ജി വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി. വായനാ പക്ഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ശ്രീ ചെല്ലപ്പൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മഴപ്പതിപ്പ് "പെയ്ത്ത്" പ്രകാശനം ചെയ്ത് കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വായന പക്ഷാചരണം സമാപനം വിവിധ പരിപാടികളോടെ നടന്നു. | |||
സ്കൂളിലെ കൊച്ച് എഴുത്തുകാരിയായ സൂര്യ ചന്ദനയുമായി കുട്ടികൾ സംവാദം നടത്തി.മാതൃഭൂമി ബാലപംക്തിയിൽ വന്ന കഥകളെ കുറിച്ചായിരുന്നു സംവാദം. തുടർന്ന് നടന്ന യോഗത്തിൽ മലയാള പഠനഗവേഷണ കേന്ദ്രം മേധാവി ഡോ. കെ. ജോയ് പോൾ മുഖ്യ പ്രഭാഷണം നടത്തി .മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക് കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി. | സ്കൂളിലെ കൊച്ച് എഴുത്തുകാരിയായ സൂര്യ ചന്ദനയുമായി കുട്ടികൾ സംവാദം നടത്തി.മാതൃഭൂമി ബാലപംക്തിയിൽ വന്ന കഥകളെ കുറിച്ചായിരുന്നു സംവാദം. തുടർന്ന് നടന്ന യോഗത്തിൽ മലയാള പഠനഗവേഷണ കേന്ദ്രം മേധാവി ഡോ. കെ. ജോയ് പോൾ മുഖ്യ പ്രഭാഷണം നടത്തി .മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക് കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി. |