"ജി.എൽ.പി.എസ്. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പറവൂർ (മൂലരൂപം കാണുക)
17:32, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പുളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ പറവൂർ . | [[ജി.എൽ.പി.എസ്. പറവൂർ/|മലപ്പുറം]] ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പുളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ പറവൂർ . | ||
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങരയ്ക്കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു .അധികം താമസിയാതെ പറവൂരിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടി ശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .[[Tel:1955|1955]] ൽ ബേസിക് സ്കൂളുകളിൽ ഉൾപ്പെടുത്തി .പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം, നൂൽനൂൽപ്പ് ,കൃഷി മുതലായവയും ഉണ്ടായിരുന്നു. [[Tel:1982|1982]]ൽ സുവർണ്ണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്താൻ കഴിഞ്ഞു .ഇതോടനുബന്ധിച്ച് പുളിക്കൽ - ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോട്ട് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു .ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളമുണ്ട്. | ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങരയ്ക്കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു .അധികം താമസിയാതെ പറവൂരിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടി ശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .[[Tel:1955|1955]] ൽ ബേസിക് സ്കൂളുകളിൽ ഉൾപ്പെടുത്തി .പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം, നൂൽനൂൽപ്പ് ,കൃഷി മുതലായവയും ഉണ്ടായിരുന്നു. [[Tel:1982|1982]]ൽ സുവർണ്ണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്താൻ കഴിഞ്ഞു .ഇതോടനുബന്ധിച്ച് പുളിക്കൽ - ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോട്ട് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു .ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളമുണ്ട്. |