"ഗവ .യു.പി.എസ് .ചിറയിൻകീഴ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ .യു.പി.എസ് .ചിറയിൻകീഴ്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
17:05, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022അംഗീകാരം
(ഒരു ഉപതാൾ സൃഷ്ടിച്ചു) |
(അംഗീകാരം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരു,ജില്ല സമ്പൂർണ്ണ ക്ളാസ്സ് റൂഃ ലൈബ്രറി പ്രഖ്യാപനം,പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു,ആറ്റിങ്ങൽ ഉപജില്ലയിൽ ഏറ്റവും കൂടുതൽ പുസ്തകം ശേഖരിച്ച യുപി സ്കൂളിനുള്ള പുരസ്കാരം ഗവ.യുപി സ്കൂൾ ചിറയിൻകീഴിന് ബഹു. വിദ്യാഭ്യാസ മന്ത്രി നൽകുി. | ||
പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം കവിസാസമാഹാരത്തിൽ നമ്മുടെ സ്കൂളിലെ നാല് കുട്ടികളുടെ കവിതകൾ വന്നു..അഭിമാനം,,,,അഭിനന്ദനം.... | |||
ചിറയിൻകീഴ് ഗവ,യു പി സ്കൂളിന്റെ വികസനത്തിന് വേണ്ടി തന്റെ പ്രാദേശികവികസനഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശിയ്ക്ക് അഭിനന്ദനങ്ങൾ | |||
,ഈ തുക കൊണ്ട് മൂന്ന് ക്ളാസ്സ് റൂം ഹൈടെക്ക് ആക്കുകയും,അഞ്ച് ക്ളാസ്സ്റൂമുകളുള്ള പഴയ കെട്ടിടം നവീകരിക്കുകയും,,ബോയ്സ് ടോയ്ലറ്റ് പുനർനിർമ്മിക്കുകയും ,സ്റ്റേജിന് മേൽക്കൂര ഇടുകയും ചെയ്തു, |