"ജി എച്ച് എസ് എൽ പി എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എൽ പി എസ് ആര്യാട് (മൂലരൂപം കാണുക)
16:11, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G. H. S. L. P. S. Aryad}} | {{prettyurl|G. H. S. L. P. S. Aryad}} | ||
{{PSchoolFrame/Header}}{{Infobox School | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ <big>പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നു.</big>{{Infobox School | ||
|സ്ഥലപ്പേര്=ആര്യാട് | |സ്ഥലപ്പേര്=ആര്യാട് | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== <big>'''ചരിത്രം'''</big> == | == <big>'''ചരിത്രം'''</big> == | ||
വരി 70: | വരി 67: | ||
< | |||
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> == | |||
# <big>പ്രശ്സത സിനിമാതാരം ശരണ്യ മോഹൻ.</big> | |||
# <big>തുഴച്ചിൽ മത്സരങ്ങളിൽ ദേശീയതലംവരെയെത്തി സ്വർണമെഡൽ കരസ്ഥമാക്കിയ അഞ്ജലി രാജ്.</big> | |||
# <big>കാർഗിൽ യുദ്ധത്തിനിടയിൽ വീരമൃത്യു വരിച്ച സ്വാമിനാഥൻ.</big> | |||
== സൗകര്യങ്ങൾ == | |||
<big>ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തിൽ പ്രീ- കെ.ജി. വിഭാഗവും ഓഫീസും പ്രവർത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെ പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവർത്തിക്കുന്നത്. മൂന്നാം കെട്ടിടത്തിൽ ഒന്നാം ക്ലാസ്സും പ്രവർത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.</big> | |||
കൂടുതൽ അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പ്രവർത്തനങ്ങൾ == | |||
കേരളപ്പിറവി ദിനത്തിൽ കേരളത്തിന് സുരക്ഷിത കവചമൊരുക്കി ആര്യാട് ഗവ: എച്ച്.എസ് എൽ.പി.സ്കൂളിലെ കട്ടികൾ.സ്കൂൾ മുറ്റത്തു വരച്ച കേരളത്തിൻ്റെ ഭൂപടത്തിൽ ഓരോ ജില്ലയേയും പ്രതിനിധാനം ചെയ്തു കൊണ്ട് കുട്ടികൾ അണിനിരന്നു.കോവിഡ് സന്ദേശ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കുട്ടികൾ ജില്ലകളിൽ അണിനിരന്നത്. | |||
കൂടുതൽ അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== ക്ലബ്ബുകൾ == | |||
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ജി എച്ച് എസ് എൽ പി എസ് ആര്യാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]] | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" |