Jump to content
സഹായം

"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
[[പ്രമാണം:Christhumas tree from plasiticbottle.jpg|നടുവിൽ|274x274ബിന്ദു]]

== Work Education ==
=== Work Education ===
ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26 തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.   

== സീഡ് ക്ലബ് ==
=== സീഡ് ക്ലബ് ===
[[പ്രമാണം:IMG haritha134307.jpg|വലത്ത്‌|315x315ബിന്ദു]]
{| class="wikitable"
[[പ്രമാണം:IMG seed.jpg|ഇടത്ത്‌|ലഘുചിത്രം|283x283ബിന്ദു]]
|+
[[പ്രമാണം:IMG haritha2134431.jpg|നടുവിൽ|341x341ബിന്ദു]]
![[പ്രമാണം:IMG haritha134307.jpg|200x200ബിന്ദു]]
[[പ്രമാണം:IMG pralayam 134615.jpg|ഇടത്ത്‌|292x292ബിന്ദു]]
![[പ്രമാണം:IMG haritha2134431.jpg|200x200ബിന്ദു]]
[[പ്രമാണം:വിളവെടുപ്പ്൧.jpg|ലഘുചിത്രം]]
![[പ്രമാണം:IMG seed.jpg|244x244ബിന്ദു]]
![[പ്രമാണം:വിളവെടുപ്പ്൧.jpg|200x200ബിന്ദു]]
![[പ്രമാണം:IMG pralayam 134615.jpg|200x200ബിന്ദു]]
|}
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി തുടങ്ങിയ ഒരു പദ്ധതിയാണ് സീഡ് കുട്ടികളിൽപ്രകൃതി സ്നേഹവുംസ്നേഹവും കാര്ഷികസംസ്കാരവുംസമൂഹനന്മയും വളർത്തിയെടുക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ ഭാഗമാകാൻ  നമ്മുടെ സ്കൂളിനും കഴിഞ്ഞു  ഈ പദ്ധതി തുടങ്ങിയതുമുതൽ ഇത് വരെയും തുടർച്ചയായി നിരവധി സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുംനേടുന്നതിനു സാധിച്ചു.

[[പ്രമാണം:Sureelihindi.jpg|വലത്ത്‌|300x300ബിന്ദു]]

=== ഹിന്ദിക്ലബ്ബ് ===

=== 1 വായനാ ദിനം ===
 
==== ഹിന്ദിക്ലബ്ബ് ====
[[പ്രമാണം:Sureelihindi.jpg|ലഘുചിത്രം|സൂരിലി ഹിന്ദി]]
1 വായനാ ദിനം
 
ഹിന്ദി വായനമൂല
ഹിന്ദി വായനമൂല

വരി 85: വരി 83:

പ്രത്യേകപ്രവർത്തനങ്ങൾ
പ്രത്യേകപ്രവർത്തനങ്ങൾ
സൂരിലി ഹിന്ദി

=== എക്കോ ക്ലബ്ബ് ===
=== എക്കോ ക്ലബ്ബ് ===
    എക്കോ ക്ലബ്ബിന്റെ കീഴിൽ ശലഭ പാർക്ക്, ഔഷധസസ്യ തോട്ടം ജൈവ വൈവിധ്യ പാർക്ക് എന്നീ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന ജൈവ മാലിന്യങ്ങളെ സംസ്കരിച്ച ഉപയോഗിക്കുന്നതിനായി ലിയോസ് ഗാർഡനും  സ്കൂളിൽ  സ്ഥാപിച്ചിട്ടുണ്ട്. ഹാങ്ങിങ് ഗാർഡൻ, ദശപുഷ്പ ഔഷധത്തോട്ടം എന്നിവ സ്കൂളിനെ മനോഹരമാക്കുന്നു

![[പ്രമാണം:IMG oushdhi 134404.jpg|248x248ബിന്ദു]]
![[പ്രമാണം:Seedclub2.jpg|200x200ബിന്ദു]]
![[പ്രമാണം:Seedclub3.jpg|400x400ബിന്ദു]]
|}

=== വിദ്യാരംഗം ===
=== വിദ്യാരംഗം ===
        കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക്  ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ് കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി  എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു

553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563596" എന്ന താളിൽനിന്ന് ശേഖരിച്ചത്