"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:41, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഹിരോഷിമ നാഗസാക്കി ദിനാചാരണം
വരി 28: | വരി 28: | ||

കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.ലഹരി ഉപയോഗിക്കുന്നത് കൊണ്ട് കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടുത്തി ലേഖനങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്.'''"മൂല്യം മറക്കുന്ന സമൂഹം "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. '''"കേരളം ലഹരിയുടെ പിടിയിൽ  "'''എന്ന വിഷയത്തിൽ ചിത്രരചന നടത്തി. '''" കേരളം ലഹരി വിമുക്തം ആകുമോ? "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

'''ലോകജനസംഖ്യാദിനം (ജൂലൈ 11)'''
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് വർദ്ധിച്ചു വരുന്ന ജനസംഖ്യ. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 ജനസംഖ്യാ ദിനം സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "വിഭവ ചൂഷണവും ജനസംഖ്യാവളർച്ചയും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. " പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ പ്രസക്തി "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിംഗ് നടത്തി | കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.ലഹരി ഉപയോഗിക്കുന്നത് കൊണ്ട് കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടുത്തി ലേഖനങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്.'''"മൂല്യം മറക്കുന്ന സമൂഹം "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. '''"കേരളം ലഹരിയുടെ പിടിയിൽ  "'''എന്ന വിഷയത്തിൽ ചിത്രരചന നടത്തി. '''" കേരളം ലഹരി വിമുക്തം ആകുമോ? "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

'''ലോകജനസംഖ്യാദിനം (ജൂലൈ 11)'''
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് വർദ്ധിച്ചു വരുന്ന ജനസംഖ്യ. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 ജനസംഖ്യാ ദിനം സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "വിഭവ ചൂഷണവും ജനസംഖ്യാവളർച്ചയും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. " പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ പ്രസക്തി "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിംഗ് നടത്തി | ||
==='''ഹിരോഷിമ നാഗസാക്കി ദിനാചാരണം '''=== | |||
[[പ്രമാണം:26009 Hiroshima.jpg|ഇടത്ത്|ചട്ടരഹിതം|213x213ബിന്ദു]] | |||

ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങൾ

ക്വിസ്

ചിത്രരചന

സഡാക്കോ കൊക്ക് നിർമ്മാണം

ഉപന്യാസ രചന

പോസ്റ്റർ നിർമ്മാണം

യുദ്ധവിരുദ്ധ

മുദ്രാവാക്യ നിർമ്മാണം

വിജയികളായ കുട്ടികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിൽ പ്രധാന അദ്ധ്യാപകൻ പി.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ നടത്തി

===''' സ്വാതന്ത്ര്യദിനം'''=== | |||
[[പ്രമാണം:WhatsApp Image 2022-01-25 at 10.28.32 PM.jpg|വലത്ത്|ചട്ടരഹിതം]] | |||

.നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവ്വികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു.

ക്വിസ് ,

ചിത്രരചന,

പ്രസംഗം,

ഉപന്യാസരചന,

ടാബ്ലോ

പതാക നിർമ്മാണം

തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു

==='''ഗാന്ധിജയന്തി'''=== | |||
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്|ചട്ടരഹിതം|257x257ബിന്ദു]] | |||

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ പങ്കെടുത്തു. സ്വച്ച് ഭാരത് എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ

ക്വിസ്

രേഖാചിത്രം തയ്യാറാക്കുക

ഉപന്യാസരചന

പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു ..