"ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:12, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | |||
<big>പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. 5ക്ലാസ്സ് മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം. 2ക്ലാസ്സ് മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം (സുനാമി ഫണ്ട് ). 4ക്ലാസ്സ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം (എസ്. എസ്. എ &ഗ്രാമ പഞ്ചായത്ത്) ഓപ്പൺഎയർ സ്റ്റേജും ഒരു ക്ലാസ്സ് മുറിയുമായി ഉപയോഗിച്ച് വരുന്ന 6x6 മീറ്റർ വിസ്താരമുള്ള കോൺക്രീറ്റ് കെട്ടിടവും ഇതിനോട് ചേർന്ന് 15മീറ്റർ നീളവും 7മീറ്റർ വീതിയുമുള്ള മനോഹരമായ ആഡിറ്റോറിയം (T. N. സീമ MP),കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ സ്റ്റോർ റൂം ഉൾപ്പെടുന്ന ഓഫീസ് റൂം (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്) 3ക്ലാസ്സ് മുറികൾ വീതം ഉൾക്കൊള്ളുന്ന ഓട് മേഞ്ഞ 2 Pre-KER കെട്ടിടങ്ങൾ ,15x6മീറ്റർ വലുപ്പത്തിൽ കോൺക്രീറ്റ് മേൽക്കൂരയുള്ള CRC കെട്ടിടം,6ക്ലാസ്സ് മുറികളുള്ള ആധുനിക സജ്ജീകരണമുള്ള ഇരുനില മന്ദിരം(ജി. സുധാകരൻ MLA), 13മീറ്റർ നീളത്തിൽ അസംബ്ലി പന്തൽ, ഷീറ്റ് മേഞ്ഞ വൃത്തിയുള്ള പാചകപ്പുര, ആവിശ്യം വേണ്ടുന്ന കളി ഉപകരണങ്ങളോട് കൂടിയ കിഡ്സ് പാർക്ക്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ മൂത്രപ്പുര,കെട്ടിടങ്ങളോട് ചേർന്ന് 7 റാമ്പുകൾ, സ്കൂളിന്റെ 4അതിർത്തികളിലും കെട്ടുറപ്പുള്ള ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായ വാട്ടർ ടാപ്, കോമ്പൗണ്ടിന്റെ മധ്യ ഭാഗത്തു മേൽക്കൂരയോട് കൂടിയ ഗ്ലോബ്, ക്ലാസ്സ് മുറികളിൽ ശബ്ദ സംവിധാനം, 3ക്ലാസ്സ് മുറികളിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സംവിധാനം, 12ലാപ് ടോപ്പുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ്, പ്രീ പ്രൈമറി ക്ലാസ്സ് മുറികളിലെ ഗണിത മൂല, സംഗീത മൂല, പാവ മൂല, ചിത്ര മൂല, വായന മൂല,3പ്രൊജക്ടർ, ഒരു ടെലിവിഷൻ, 25സീറ്റുകളുള്ള ടാറ്റാ മാർക്കോപോളോ സ്കൂൾ ബസ്, 7സീറ്റുകളുള്ള മാരുതി ഒമിനി വാൻ, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ബഞ്ച് , ഡസ്ക്, പ്രീ പ്രൈമറി ക്ലാസ്സുകളിലെ ശിശുസൗഹൃദ ഫർണിച്ചറുകൾ, 300പ്ലാസ്റ്റിക് കസേരകൾ, 25 സീലിംഗ് ഫാൻ, 10സ്റ്റീൽ അലമാര, ആഞ്ഞിലി തടിയിൽ തീർത്ത 5അലമാര, 15സ്റ്റീൽ അലമാരകളിൽ സജ്ജീകരിച്ചിട്ടുള്ള 2500ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന 15ക്ലാസ്സ് റൂം ലൈബ്രറികൾ, ഇതു കൂടാതെ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 1200 ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി, ശുദ്ധ ജലം ശേഖരിക്കുന്നതിന് 2 ജലസംഭരണികൾ, കിണർ, 2മോട്ടോർ പമ്പ് സെറ്റ്, സ്കൂൾ കോമ്പൗണ്ടിനെ ആകർഷകമാക്കുന്ന പൂന്തോട്ടം, വിവിധ തരം ഫല വൃക്ഷങ്ങൾ ഉൾപ്പെടുന്ന സസ്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം....</big> | |||
== '''''വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ''''' == | == '''''വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ''''' == |