Jump to content
സഹായം

"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
 
കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിൽ ഭരണങ്ങാനത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൽ ഭരണങ്ങാനം  വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.മീനച്ചിൽ  താലൂക്കിലെ പ്രഥമ  ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ്  മേരീസ്  സ്കൂൾ  1897  ൽ ആണ്  ആരംഭിച്ചത്. ഭരണങ്ങാനം  ആനക്കല്ല് സെന്റ്  മേനരീസ്  ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാൽനൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്. 1923  മെയ് 23 ന് ഈ സ്കൂളിന്റെ  ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്നാ‍ണ് ക്രൈസ്തവനാമം ഈവിദ്യാലയത്തിന് ലഭിച്ചത്.  ഇന്ന് ഈ  സ്കൂൾ പാലാ  കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം  കുട്ടികളും  42അധൃാപകരും  8  അനധൃാപകരും    ജോലി ചെയ്യുന്നുണ്ട്. [[സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/ചരിത്രം|കൂടുതലറിയാൻ]]

== മികവുകൾ ==
== മികവുകൾ ==

തുടർച്ചയായ  6-ാം വർഷവും  ഈ സ്കൂൾ  എസ്സ്.എസ്സ് എൽ സി പരീകഷയിൽ  100 % വിജയം നേടി.  7 കുട്ടീക്ൾ  ഏല്ലാ വ്വീഷയങ്ങൾ ക്ക്  A+  grade നേടി.  പ്രവർത്തിപരിചയമെളയിൽ  സംസ്ഥാന തലത്തിൽ  ഒന്നാം സ്ഥാനം നേടി.  ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തിൽ  5 പേ൪ക്ക്  A grade കിട്ടി.7 കുട്ടികൾ  nmms Scolarship  കരസ്തമാക്കീ    അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ്  ചൈൽഡ്  ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയിൽ  നിന്നും  5000  രൂപയുടെ  അവാർഡ് നേടി.  ഈ സ്ക്കുളിൽ  സ്കൗട്ട് രംഗത്ത് 15  കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വർഷർത്തിലെ എസ്സ്.എസ്സ് എൽ സി പരീക്ഷയിൽ  ഈ സ്കൂൾ 99.5% വിജയം നേടി. 9 കുട്ടീക്ൾ  ഏല്ലാ വ്വീഷയങ്ങൾ ക്ക്  A+  grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯  എന്നിവർ പാല വിദ്യാഭ്യാസ ജില്ലയിൽ  നിന്നും  5000  രൂപയുടെ ഇൻസ്പെയർ അവാർഡ് നേടി.  

==WORK EXPERIENCE ==
[[work experience]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 82: വരി 77:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
4..
5.ശ്രീ.സി കെ ദേവസ്യാ  ചെറുശ്ശേരിൽ  (1976-82)

6.ശ്രീ. കെ എം മാത്ത൯  കളപ്പുരയിൽ  (1982-85)

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562310" എന്ന താളിൽനിന്ന് ശേഖരിച്ചത്