Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൽ .പി .എസ്സ് .കിഴക്കൻ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 70: വരി 70:
==ചരിത്രം==
==ചരിത്രം==


ഓതറ ഗ്രാമത്തിൽ ഒൻപതാം വാർഡിൽ കൊല്ലത്തേത്തയ്യത്തു എന്ന പുരയിടത്തിൽ ആദ്യകാലത്തു ഒരു നെയ്ത്തുശാലയായിരുന്നു നിലനിന്നിരുന്നത്.അന്നത്തെ കാലത്തു നാട്ടിലെ യുവാക്കൾക്ക്   ഒരു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ പ്രമാണികളായ ലക്ഷ്മീവിലാസത്തു വീട്ടിൽ സി.എൻ ഗോവിന്ദപിള്ള,ശങ്കരവിലാസത്തു വീട്ടിൽ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച നെയ്ത്തുശാല പിന്നീട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയ നിർമ്മാണത്തിനായി നിർത്തിവച്ചു.ഇവരുടെ ഉടമസ്ഥതയിൽ തന്നെ ഈ പുരയിടത്തിൽ എൽ.പി.എസ്‌ കിഴക്കനോതറ എന്ന ഈ വിദ്യാലയം സ്ഥാപിച്ചു.ആദ്യകാലത്തു ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളായിരുന്നു ഉണ്ടായിരുന്നത്.ഒന്ന്,രണ്ടു ക്ലാസുകൾ ഷിഫ്റ്റ് രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.സ്കൂൾ റെഗുലറൈസ് ചെയ്തതിനു ശേഷം പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കെ.എൻ കേശവപിള്ള ആയിരുന്നു.ഒന്നിൽ കൂടുതൽ ഡിവിഷനുകളിലായി ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.ഗതാഗത സൗകര്യം വളരെ കുറവുള്ള സ്ഥലമായിട്ടും ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ കുട്ടികൾ ഇവിടെ എത്തിച്ചേർന്നിരുന്നു.ആദ്യകാലത്തു ഓല മേഞ്ഞിരുന്ന സ്കൂൾ കെട്ടിടം ഘട്ടം ഘട്ടമായി വികസിച്ചിരുന്നു.നിലവിൽ രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.കോളാട്ടിൽ സ്കൂൾ എന്നും ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നു.
ഓതറ ഗ്രാമത്തിൽ ഒൻപതാം വാർഡിൽ കൊല്ലത്തേത്തയ്യത്തു എന്ന പുരയിടത്തിൽ ആദ്യകാലത്തു ഒരു നെയ്ത്തുശാലയായിരുന്നു നിലനിന്നിരുന്നത്.അന്നത്തെ കാലത്തു നാട്ടിലെ യുവാക്കൾക്ക്   ഒരു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ പ്രമാണികളായ ലക്ഷ്മീവിലാസത്തു വീട്ടിൽ സി.എൻ ഗോവിന്ദപിള്ള,ശങ്കരവിലാസത്തു വീട്ടിൽ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച നെയ്ത്തുശാല പിന്നീട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയ നിർമ്മാണത്തിനായി നിർത്തിവച്ചു [[എൽ .പി .എസ്സ് .കിഴക്കൻ ഓതറ/ചരിത്രം|കൂടുതൽ അറിയുന്നതിനായി]] .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 165: വരി 165:
2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ്‌ ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ  
2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ്‌ ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ  
{{#multimaps:9.347879,76.629611|zoom=16}}
{{#multimaps:9.347879,76.629611|zoom=16}}
<!--visbot  verified-chils-
<!--visbot  verified-chils--->
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562290" എന്ന താളിൽനിന്ന് ശേഖരിച്ചത്