"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2020-2021 ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2020-2021 ൽ നടന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:52, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== കോവിഡ് കാല പ്രവർത്തനങ്ങൾ == | |||
'''പരിസ്ഥിതി ദിനം''' | |||
കോവിഡ് കാലയളവിലെ പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു.ഓരോ വീട്ടിലും ഒരു ഫലവൃക്ഷ തൈ. ഫലവൃക്ഷ തൈകൾ നടുന്നതിന്റെ ഫോട്ടോയും വീഡിയോയും കുട്ടികൾ അയച്ചു. കുടുംബാംഗങ്ങളും ഇതിൽ പങ്കാളികളായി. പരിസ്ഥിതി ദിന പോസ്റ്റർ, ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. പ്രവർത്തനങ്ങളുടെ [https://online.fliphtml5.com/dofea/bfgp/?1622986576842#p=1 ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി | |||
<gallery widths="150" heights="150"> | |||
പ്രമാണം:36053 751.jpeg | പ്രമാണം:36053 751.jpeg | ||
പ്രമാണം:36053 750.jpeg | പ്രമാണം:36053 750.jpeg | ||
വരി 13: | വരി 19: | ||
MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം | MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം | ||
എല്ലാ വിഷയങ്ങൾ ക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് യൂട്യൂബ് ചാനൽ വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും | എല്ലാ വിഷയങ്ങൾ ക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് [https://youtu.be/4rd0kPbwBsw യൂട്യൂബ് ചാനൽ] വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും | ||
'''കേരളപ്പിറവി''' | |||
കേരളപ്പിറവി വിവിധ കലാമത്സരങ്ങൾ ഓൺലൈൻ ആയി നടത്തി അവയെല്ലാം ഉൾപ്പെടുത്തി ഒരു [https://online.fliphtml5.com/dofea/kpvw/ വീഡിയോ] തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു. | |||
NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു. | |||
'''മാസ്ക് ചാലഞ്ച്''' | '''മാസ്ക് ചാലഞ്ച്''' |