Jump to content
സഹായം

"എ പി എച്ച് എസ് അളഗപ്പനഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി.)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''സ്കൂൾതല പ്രവേശനോൽസവം'''
 
ജൂൺ 1- നു സ്കൂൾതല പ്രവേശനോത്സവം നടത്തുകയുണ്ടായി . കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെയാണ് പ്രവേശനോത്സവം നടത്തിയത് . യോഗം പി ടി എ പ്രസിഡന്റ് ശ്രീ സോജൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി സിനി എം കുര്യാക്കോസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു . പുതുക്കാട് എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ ,ബ്ളോക് പഞ്ചായത്തംഗം ശ്രീമതി ടെസി വിൽസൺ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് .പ്രിൻസ് , വാർഡ് മെമ്പർ ശ്രീ ദിനിൽ പാലപ്പറമ്പിൽ ,പ്രിൻസിപ്പൽ ഡോ .ബിനോയ് എൻ ജെ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിസി ക്‌ളീറ്റസ് കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ പരിപാടികൾ ആയിരുന്നു .
[[പ്രമാണം:22072 online pravesanolsavam.png|ലഘുചിത്രം]]
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562093" എന്ന താളിൽനിന്ന് ശേഖരിച്ചത്