Jump to content
സഹായം

"ഡി.എം.യു.പി.എസ്. എലവ‍ഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,398 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ അനുഗ്രഹീതമായ ഒരു കാർഷികഗ്രാമമാണ്  എലവഞ്ചേരി. ഇവിടുത്തെ ജനതയ്ക്ക് അറിവി ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനായി  ഔപചാരിക വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് വളരെ മുൻപുതന്നെ  എഴുത്തുപള്ളികൾ, കുടിപ്പള്ളിക്കുടങ്ങൾ തുടങ്ങിയ അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു


== ഭൗതികസൗകര്യങ്ങൾ ==
    ഇതിനു ശേഷം സ്വാതന്ത്ര്യലബ്ധിക്ക് വളരെ മുൻപു തന്നെ ആൺകുട്ടികൾക്ക് മാത്രമായി ഡിസ്ട്രിക്ട് ബോർഡ് സ്കൂളും പെൺകുട്ടികൾക്ക് ശ്രീ ടി.വി കണ്ണത്തരകൻ നടത്തിയ സ്വകാര്യ വിദ്യാലയവും പ്രവർത്തിച്ചിരുന്നു. 1948  ൽ ഈ വിദ്യാലയം എലവഞ്ചേരി മുണ്ടാരത്ത് തറവാട്ടിലെ എം.എസ്  മേനോൻ ഏറ്റെടുത്തു. കേരള സംസ്ഥാനം നിലവിൽ വരുന്നതുവരെ മദ്രാസ് എഡ്യൂക്കേഷൻ റൂൾസ് അനുസരിച്ച് എട്ടാം തരം വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ഇതിനു ശേഷം കെ.ഇ.ആർ  അനുസരിച്ച് പ്രവർത്തിക്കുകയും ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളായി പരിമിതപ്പെടുത്തുകയും ഈ സ്ഥാപനത്തിന് ഡി.എം.യു.പി.എസ് എന്ന പേര് നൽകുകയും ചെയ്തു.
 
* ഭൗതികസൗകര്യങ്ങൾ
* 21 ക്ലാസ് മുറികളോടുകൂടിയ ഇരുനില കെട്ടിടം.
* ഓഫീസ് മുറി.
* സയൻസ് ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* ആകർഷകമായ പ്രീ പ്രൈമറി ക്ലാസ് മുറികൾ.
* വിശാലമായ കളിസ്ഥലം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
* ശാസ്ത്ര ക്ലബ്
* സോഷ്യൽ ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിതലാബ്
* എൽ.എസ്.എസ് , യു.എസ്.എസ്  പരിശീലനം.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശിവദാസ മേനോൻ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!മുതൽ
!വരെ
|-
|എം.എസ്  മേനോൻ
|
|
|-
|ബാല ഗംഗാധരൻ
|
|
|-
|ഗോപി
|
|
|-
|രവി
|
|
|-
|ഉഷാ ഗിരി
|
|
|-
|രാജൻ
|
|
|-
|രാധാകൃഷ്ണൻ
|
|
|-
|കുമാരി
|
|
|-
|പി ദേവു
|
|
|-
|ബിന്ദു കെ നായർ
|
|
|}




20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561714" എന്ന താളിൽനിന്ന് ശേഖരിച്ചത്