ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
വരി 62: | വരി 62: | ||
== '''പ്രസന്റേഷൻ എൽ .പി സ്കൂൾ ചരിത്രം''' == | == '''പ്രസന്റേഷൻ എൽ .പി സ്കൂൾ ചരിത്രം''' == | ||
അർത്തുങ്കൽ കാക്കരി കുടുംബക്കാരുടെ മാനേജ്മെൻ്റിൽ 1910 നു ശേഷം സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ക്കൂൾ .ഓലയും തടിയും കൊണ്ട് നിർമ്മിച്ചതായിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. പിൽക്കാലത്ത് ഈ വിദ്യാലയം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായി വന്നതിനെ തുടർന്ന് ഈ സ്ഥാപനം പള്ളിക്കാര്യത്തിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഫാ: സെബാസ്റ്റ്യൻ | അർത്തുങ്കൽ കാക്കരി കുടുംബക്കാരുടെ മാനേജ്മെൻ്റിൽ 1910 നു ശേഷം സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ക്കൂൾ. ഓലയും തടിയും കൊണ്ട് നിർമ്മിച്ചതായിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. പിൽക്കാലത്ത് ഈ വിദ്യാലയം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായി വന്നതിനെ തുടർന്ന് ഈ സ്ഥാപനം പള്ളിക്കാര്യത്തിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഫാ: സെബാസ്റ്റ്യൻ പ്രസന്റേഷൻ അർത്തുങ്കൽ വികാരിയായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ടതിനാലാണ് ഈ സ്കൂൾ പ്രസന്റേഷൻ എൽ .പി സ്കൂൾ എന്നറിയപ്പെടുന്നത്. പള്ളി വിദ്യാലയത്തിന്റെ ഉടമസ്ഥത ഏറ്റെടുത്തതിനു ശേഷം എല്ലാവരുടെയും സഹകരണത്തോടെ നല്ലൊരു സ്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ