Jump to content
സഹായം

"ജി എൽ പി എസ് പൂവമ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

928 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 69: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ 700 നടുത്തു പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.കുട്ടികളും രക്ഷിതാക്കളും അത് പ്രയോജനപ്പെടുത്തുന്നു. ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ് തുടങ്ങി എല്ലാ ക്ലബുകളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വിദ്യാരംഗം  പരിപാടികൾ വളരെ നല്ല രീതിയിൽ നടത്തുന്നു.എല്ലാ വർഷവും കുട്ടികളെ lss പരീക്ഷ എഴുതിക്കുന്നു.2020-21 വർഷം lss എഴുതിയ 2 കുട്ടികളും വിജയിച്ചു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561545" എന്ന താളിൽനിന്ന് ശേഖരിച്ചത്