"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്4 (മൂലരൂപം കാണുക)
14:12, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
== '''31/1/22, ഗണിതം''' == | == '''31/1/22, ഗണിതം''' == | ||
അനുരാജ് മാഷിന്റെ ഇന്നത്തെ ഗണിതം ക്ലാസ് വിവിധ ഗണിത പാറ്റേണുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു. ജിയോ ബോർഡ് ഉപയോഗിച്ച് എങ്ങനെ ഗണിത പാറ്റേണുകൾ തയ്യാറാക്കാം എന്നും. ഇവിടെ പാറ്റേണുകൾ നിന്നും ത്രികോണം ചതുരം സമചതുരം തുടങ്ങിയതോടെ എണ്ണം കണ്ടെത്തുന്നതിനും. ഗോളാകൃതിയിലുള്ള രൂപങ്ങൾ ചതുര കട്ടയിലു ള്ള രൂപങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയായിരുന്നു നടന്നത്. കുട്ടികളിൽ ഗണിത താല്പര്യം വർധിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾക്ക് തീർച്ചയായും കഴിയുന്നതാണ്. പാറ്റേൺ പൂർത്തിയാക്കാം നിറം നൽകുക തീപ്പെട്ടി കമ്പുകൾ ചുറ്റളവ് കണക്കാക്കാം എന്നീ പ്രവർത്തനങ്ങളാണ് തുടർപ്രവർത്തനങ്ങൾ ആയി നൽകിയിട്ടുള്ളത്. ക്ലാസിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് രണ്ടുമണിക്ക് പിന്തുണനാ ക്ലാസ്സ് വച്ചിട്ടുണ്ട്. | അനുരാജ് മാഷിന്റെ ഇന്നത്തെ ഗണിതം ക്ലാസ് വിവിധ ഗണിത പാറ്റേണുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു. ജിയോ ബോർഡ് ഉപയോഗിച്ച് എങ്ങനെ ഗണിത പാറ്റേണുകൾ തയ്യാറാക്കാം എന്നും. ഇവിടെ പാറ്റേണുകൾ നിന്നും ത്രികോണം ചതുരം സമചതുരം തുടങ്ങിയതോടെ എണ്ണം കണ്ടെത്തുന്നതിനും. ഗോളാകൃതിയിലുള്ള രൂപങ്ങൾ ചതുര കട്ടയിലു ള്ള രൂപങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയായിരുന്നു നടന്നത്. കുട്ടികളിൽ ഗണിത താല്പര്യം വർധിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾക്ക് തീർച്ചയായും കഴിയുന്നതാണ്. പാറ്റേൺ പൂർത്തിയാക്കാം നിറം നൽകുക തീപ്പെട്ടി കമ്പുകൾ ചുറ്റളവ് കണക്കാക്കാം എന്നീ പ്രവർത്തനങ്ങളാണ് തുടർപ്രവർത്തനങ്ങൾ ആയി നൽകിയിട്ടുള്ളത്. ക്ലാസിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് രണ്ടുമണിക്ക് പിന്തുണനാ ക്ലാസ്സ് വച്ചിട്ടുണ്ട്. | ||
== '''1.2.2022 ഇംഗ്ലീഷ്''' == | |||
സിജ റാണിടീച്ചറാണ് ഇന്ന് ഇംഗ്ലീഷ് ക്ലാസ്സ് എടുത്തത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ലളിതമായ ഒരു ഗെയിമിലൂടെയാണ് ക്ലാസ്സ് ആരംഭിച്ചത്. മധുര പലഹാരങ്ങളുമായി ബന്ധപ്പെട്ട റിഡിൽസ് പരിചയപ്പെടുത്തി. അടുത്ത റീഡിങ് പാർട്ട് വായിച്ചു വിശദീകരിച്ചു. കുട്ടികൾ അവിടെ സ്വയം പരിചയപ്പെടുത്തുന്ന രീതിയിൽ ഒരു കുറിപ്പ് തയ്യാറാക്കാൻ ഉള്ള പ്രവർത്തനമായിരുന്നു അടുത്തത്. ഇഷ്ട വിഭവത്തെ കുറിച്ച് ഒരു റെഡിൽ തയ്യാറാക്കുക, പ്രൊഫൈൽ തയ്യാറാക്കുക ഇനി തുടർ പ്രവർത്തനങ്ങളും നൽകി. ക്ലാസ്സ് ലിങ്ക് ഗ്രൂപ്പിൽ അയച്ചുകൊടുക്കുകയും പിന്തുണ ക്ലാസ്സ് 2 മണിക്ക് നടത്താനും തീരുമാനിച്ചു. വർക്ക് ഷീറ്റുകളും ഗ്രൂപ്പിൽ അയച്ചു. | |||
== '''2/2/22- മലയാളം''' == | |||
സാജൻ മാഷിന്റെ ഇന്നത്തെ മലയാളം ക്ലാസിലെ കഴിഞ്ഞ ക്ലാസിലെ തുടർപ്രവർത്തനങ്ങൾ പറഞ്ഞു കൊണ്ടുള്ളതായിരുന്നു. കുഞ്ചൻ നമ്പ്യാരെ കുറിച്ച് ഒരുപാട് കാര്യങ്ങൾ വീഡിയോ ആയിട്ടും അഭിമുഖ രൂപത്തിലുമുള്ള ക്ലാസ്സിൽ വിശദീകരിച്ചു. കുഞ്ചൻ നമ്പ്യാരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ, ആഹാരവുമായി ബന്ധപ്പെട്ട കൂടുതൽ കവിതകൾ ശേഖരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇന്നത്തെ ക്ലാസിൽ തുടർപ്രവർത്തനമായി ത ന്നത്. കൂട്ടില തയ്യാറാക്കുന്ന വിധവും അതിനു പയോഗിച്ച ഇലകൾ പരിചയപ്പെടുത്തുകയും. അതു വെച്ചു കൊണ്ടുള്ള ഉമ ടീച്ചറുടെ പാട്ടും. ഇന്നത്തെ ക്ലാസിനു മികവേകി. |