"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
14:03, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 2: | വരി 2: | ||
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സയൻസ്, സോഷ്യൽ സ്റ്റഡീസ് ക്ലബുകൾ സംയുക്തമായി "ഹരിതം 2021 "ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. വീഡിയോയും തയ്യാറാക്കി (https://online.fliphtml5.com/mokcg/dzlq/). 'ആവാസവ്യവസ്ഥ വീണ്ടെടുക്കൽ' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി വിഷയം. ഈ കോവിഡ് കാലത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണമായ ബന്ധം കുറേക്കൂടി തുറന്നു കാണിക്കാൻ ഈ മാഗസിന് കഴിഞ്ഞു. | ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സയൻസ്, സോഷ്യൽ സ്റ്റഡീസ് ക്ലബുകൾ സംയുക്തമായി "ഹരിതം 2021 "ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. വീഡിയോയും തയ്യാറാക്കി (https://online.fliphtml5.com/mokcg/dzlq/). 'ആവാസവ്യവസ്ഥ വീണ്ടെടുക്കൽ' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി വിഷയം. ഈ കോവിഡ് കാലത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണമായ ബന്ധം കുറേക്കൂടി തുറന്നു കാണിക്കാൻ ഈ മാഗസിന് കഴിഞ്ഞു. | ||

പാഴ്‌വസ്തു പുനരുപയോഗ ദിനം

പാഴ്‌വസ്തു പുനരുപയോഗ ദിനം

പാഴ് വസ്തുക്കളെ ബാഗ് ചവിട്ടി, അലങ്കാരവസ്തുക്കൾ, ബോട്ടിൽ ആർട്ട് തുടങ്ങിയ മനോഹര സൃഷ്ടികൾ | പാഴ് വസ്തുക്കളെ ബാഗ് ചവിട്ടി,അലങ്കാരവസ്തുക്കൾ, ബോട്ടിൽ ആർട്ട് തുടങ്ങിയ മനോഹര സൃഷ്ടികൾ ആക്കിമാറ്റി പാഴ്‌വസ്തു പുനരുപയോഗ ദിനമായ ഓഗസ്റ്റ് എട്ടിന്.അങ്ങനെ വീട്ടിലും പരിസരത്തും കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന സന്ദേശം ഈ വീഡിയോയിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ സാധിച്ചു. ഇവയുടെ പുനരുപയോഗ ത്തിലൂടെ മാലിന്യ നിർമ്മാർജ്ജനം സാധ്യമാകുമെന്ന ഉള്ള സന്ദേശം ലഭിച്ചു. (https://youtu.be/BARSqaH7KkE, https://youtu.be/BV0K5V0LoKo) | ||

ഓസോൺ ദിനം

ഓസോൺ ദിനം

പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഓസോൺ വിനാശ വാതകങ്ങൾ അടങ്ങിയ രാസവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഈ വീഡിയോയിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചു. ഓസോൺ ദിനമായ സെപ്റ്റംബർ 16 ന് പോസ്റ്റർ, കവിത, പ്രസംഗം, ക്വിസ് മുതലായവ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. (https://youtu.be/3d6YUiQKYQs), (https://youtu.be/Tn8nHuvGVBQ) | പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഓസോൺ വിനാശ വാതകങ്ങൾ അടങ്ങിയ രാസവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഈ വീഡിയോയിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചു. ഓസോൺ ദിനമായ സെപ്റ്റംബർ 16 ന് പോസ്റ്റർ, കവിത, പ്രസംഗം, ക്വിസ് മുതലായവ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. (https://youtu.be/3d6YUiQKYQs), (https://youtu.be/Tn8nHuvGVBQ) |