"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.കുലുക്കല്ലൂർ (മൂലരൂപം കാണുക)
13:59, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→മാനേജ്മെന്റ്
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്..[[എ.യു.പി.എസ്.കുലുക്കല്ലൂർ/ചരിത്രം|കൂടുതൽ അറിയാം]] | 'വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്..[[എ.യു.പി.എസ്.കുലുക്കല്ലൂർ/ചരിത്രം|കൂടുതൽ അറിയാം]] | ||
== മാനേജ്മെന്റ് == | |||
ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്.. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ '''കെ ഒ എം ഭവദാസൻ അവർകളുടെ''' നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു.... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 87: | വരി 89: | ||
* [[എ.യു.പി.എസ്.കുലുക്കല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|തിരികെ വിദ്യാലയത്തിലേക്ക്]] | * [[എ.യു.പി.എസ്.കുലുക്കല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|തിരികെ വിദ്യാലയത്തിലേക്ക്]] | ||
=ഇപ്പോഴത്തെ പ്രധാന അധ്യാപകൻ= | =ഇപ്പോഴത്തെ പ്രധാന അധ്യാപകൻ= |