"ജി. എൽ. പി. എസ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. മുതലമട (മൂലരൂപം കാണുക)
13:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അറുപത് സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എല്ലാം വാർപ്പ് കെട്ടിടങ്ങളാണ്.നിലവിൽ 14 ക്ലാസ്സ്മുറികളും 8 ഡിവിഷനുകളും ഉണ്ട്. ഒരു ഓഫീസ് ,ഒരു സ്റ്റാഫ്റൂം,ഒരു സ്റ്റോർ റൂം,പാചകപ്പുര എന്നിവയും സ്കൂളിൽ ഉണ്ട്. ചതുരാകൃതിയിലാണ് കെട്ടിടങ്ങൾ. പെൺകുട്ടികൾക്ക് മാത്രമായി 4 മൂത്രപ്പുരയും ആണ്കുട്ടികൾക്കായി 2 വലിയ മൂത്രപ്പുരയും നിർമിച്ചിട്ടുണ്ട്.വിശാലമായ കളിസ്ഥലവും അതിനോട് ചേർന്ന് ഒരു ഓപ്പൺ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.അധ്യാപകർ,രക്ഷിതാക്കൾ,മറ്റു അധിതികൾ എന്നിവർക്കായി പ്രതെകം ടോയ്ലെറ്റ് സൗകര്യം ഉണ്ട്. ഐ.ഇ.ഡി.സി കുട്ടികൾക്കായുള്ള മൂത്രപ്പുരയുടെ നിർമാണം (2022) പൂർത്തിയാക്കിയിട്ടുണ്ട്. | |||
പഠന നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ ലൈബ്രറി, കമ്പ്യൂട്ടർ റൂം എന്നിവ സ്കൂളിൽ ലഭ്യമാണ് . പൂന്തോട്ട വിപുലീകരണം തുടർന്ന് കൊണ്ടിരിക്കുന്നു. തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് .ജല ശേഖരണത്തിനായി മഴവെള്ള സംഭരണിയും സ്കൂളിൽ നിർമിച്ചിട്ടുണ്ട്. ഭൗതിക സൗകര്യങ്ങളിൽ ഇന്ന് പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ല . സ്കൂൾ അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വൈദ്യുതീകരണം ഹാളിലും ഓഫീസിലും എല്ലാ ക്ലസ് മുറികളിലും അടുക്കളയിലും സജീവമാക്കിയിട്ടുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യമായ ബെഞ്ച് ,ഡെസ്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |