"ജി. എൽ. പി. എസ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. മുതലമട (മൂലരൂപം കാണുക)
23:04, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ് സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്. | ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ് സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |