Jump to content
സഹായം

"എ.എം.എൽ.പി.എസ് പാലയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
1935 ഇൽ Elementary School എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യത്തിനുശേഷം ബോർഡ് സമ്പ്രദായം നിർത്തലാക്കി.പകരം മാനേജ്‌മന്റ് സമ്പ്രദായം നിലവിൽ വന്നു. സുകുമാരൻ മാസ്റ്റർ മാനേജറായിക്കൊണ്ട് കുന്നംപുള്ളികാരുടെ പറമ്പിൽ Palayur Elementary School  എന്ന പേരിൽ 1941 ഇൽ ഈ വിദ്യാലയം വീണ്ടും പ്രവർത്തനം തുടങ്ങുകയാണുണ്ടായത്.അന്ന് മുതൽ കുന്നമ്പുള്ളി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി.ഒരു ഷെഡിൽ 1  മുതൽ 5  വരെ   ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വികസിക്കുന്നതിനും സ്കൂളിനെ മികവിലേക്ക് ഉയർത്തുന്നതിനുവേണ്ടി  നാട്ടിലെ പ്രമുഖരായ പല വ്യക്തികളും മുന്നോട്ടു വന്നു. അവരിൽ ചിലരാണ് മാളിയേക്കൽ ഹംസ, അമ്പലത്തുവീട്ടിൽ അബു,തെക്കുപുറം മുഹമ്മദുണ്ണി ,കൊങ്ങണംവീട്ടിൽ മുഹമ്മദുണ്ണി സാഹിബ് .1981 ഇൽ സുകുമാരൻ മാസ്റ്റർ ഈ വിദ്യാലയം വി.ടി.അബുവിനു കൈമാറി.

1982 ഇത് ഈ വിദ്യാലയം പുതുക്കിപ്പണിതു.ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുപോയവർ വിവിധ മേഖലകളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്.മഹാരാജാസ് കോളേജിൽ പ്രൊഫസറായി റിട്ടയർ ചെയ്ത ഖാദറുനണ്ണി  ഹാജിയാർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.
1982 ഇത് ഈ വിദ്യാലയം പുതുക്കിപ്പണിതു.ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുപോയവർ വിവിധ മേഖലകളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്.മഹാരാജാസ് കോളേജിൽ പ്രൊഫസറായി റിട്ടയർ ചെയ്ത ഖാദറുണ്ണി  ഹാജിയാർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.

2009ഇൽ ഈ വിദ്യാലയം പാലയൂർ സ്വദേശിയും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയുമായ  ചാലിയത്തു  സഗീർ , വി.ടി  അബുവിൽ നിന്നും ഈ വിദ്യാലയം വാങ്ങിച്ചു.അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി ലുബ്‌ന സഗീർ ആണ് നിലവിൽ സ്കൂളിന്റെ മാനേജർ.

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560965" എന്ന താളിൽനിന്ന് ശേഖരിച്ചത്