Jump to content
സഹായം

Login (English) float Help

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

==='''<u>''ചാന്ദ്ര വാരാഘോഷം''</u>'''===
==='''<u>''ചാന്ദ്ര വാരാഘോഷം''</u>'''===
'''ഉദ്ഘാടനം'''
 
==== '''ഉദ്ഘാടനം''' ====
[[പ്രമാണം:Niyas chola.jpg|ലഘുചിത്രം|ഉദ്ഘാടനം|184x184ബിന്ദു]]

ജൂലൈ 21 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കുന്നു.അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ  ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷവും ഗംഭീരമായി നടന്നു. കൊറോണ പ്രതിസന്ധി രൂക്ഷമായ സമയമായിരുന്നെങ്കിലും ചാന്ദ്രദിനം ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്.20 21-22 വർഷത്തെ ചാന്ദ്ര വാരാഘോഷത്തിന്റെ ഉദ്ഘാടനം ദേശീയ അദ്ധ്യപക ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. ഒരായ്ച കാലത്തെ പ്രോഗ്രാമുകൾക്ക് അതോട് കൂടി തുടക്കം കുറിച്ചു..

=== രണ്ടാം ദിനം ===
==== രണ്ടാം ദിനം ====
[[പ്രമാണം:Pathipp.jpg|ഇടത്ത്‌|ലഘുചിത്രം|83x83ബിന്ദു]]

[[പ്രമാണം:Pathipp hs.jpg|ലഘുചിത്രം|78x78ബിന്ദു]]

ചാന്ദ്രദിന പതിപ്പ് നിർമാണ മത്സരങ്ങളാണ് ഒന്നാം ദിനം നടന്നത്. UP ഹൈസ്കൂൾ എന്നീ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു.മത്സരത്തിൽ 38 വിദ്യാർത്ഥികൾ പങ്കെടുത്തു. UP വിഭാഗത്തിൽ എഴാം ക്ലാസിലെ അഞ്ചു VR ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ എ എസ് (ആറാം ക്ലാസ് ) രണ്ടാo സ്ഥാനവും മുഹമ്മദ് അസ്ലം. പി എ (ഏഴാം ക്ലാസ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ഹന സയ്യിദ വി എ ( എട്ടാം ക്ലാസ് ).ഒന്നാം സ്ഥാനവും മഞ്ജു വി ആർ (ഒമ്പതാം ക്ലാസ് ) രണ്ടാം സ്ഥാനവും അരുൺ. വിവി (ഒമ്പതാം ക്ലാസ് ) മൂന്നാം സ്ഥാനവും നേടി

=== മൂന്നാം  ദിനം ===
==== മൂന്നാം  ദിനം ====
[[പ്രമാണം:Webinar.jpg|ലഘുചിത്രം|126x126ബിന്ദു]]

തുടർന്ന് വെബിനാർ മത്സരങ്ങളാണ് രണ്ടാം ദിനം നടന്നത്.  ഹൈസ്കൂൾ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു.മത്സരത്തിൽ 12 വിദ്യാർത്ഥികൾ പങ്കെടുത്തു.ഹൈസ്കൂൾ വിഭാഗത്തിൽ മഞ്ജു വി ആർ ( ഒമ്പതാം ക്ലാസ് ) ഒന്നാം സ്ഥാനവും മുഹമ്മദ് നിഹാൽ.എ എ (എട്ടാം ക്ലാസ് ) രണ്ടാം സ്ഥാനവും അഹമ്മദ് അഫ്സൽ( എട്ടാം  ക്ലാസ് ) മൂന്നാം സ്ഥാനവും നേടി.മത്സരങ്ങൾ കുട്ടികളിൽ നവ്യാനുഭവമായി മാറി  

=== നാലാം ദിനം ===
==== നാലാം ദിനം ====
[[പ്രമാണം:Speech nnn.jpg|ഇടത്ത്‌|ലഘുചിത്രം|90x90px]]

ചാന്ദ്രദിന പ്രസംഗ മത്സരങ്ങളായിരുന്നു മൂന്നാം ദിനം നടന്നിരുന്നത്.  ഹൈസ്കൂൾ വിഭാഗത്തിലായി 15 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടത്തു .

വരി 30: വരി 31:
ഹൈസ്കൂൾ വിഭാഗത്തിലെ  മഞ്ജു വി ആർ ( ഒമ്പതാം ക്ലാസ് ) ഒന്നാം സ്ഥാനവും, വിഷ്ണു പ്രിയ (ഒമ്പതാം ക്ലാസ് ) രണ്ടാം സ്ഥാനവും,  അദ്നാൽ അലി, ഹന സയ്യിദ മൂന്നാം സ്ഥാനവും പങ്കിട്ടു.

=== അഞ്ചാം ദിനം, ആറാംദിനം ===
==== അഞ്ചാം ദിനം, ആറാംദിനം ====
അഞ്ചാം ദിനത്തിൽ ചാന്ദ്രദിന ഗാന മത്സരവും  ആറാം ദിനത്തിൽ ചാന്ദ്രദിന നൃത്തവും അരങ്ങേറി.

വീഡിയോ കാണാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

=== ഏഴാം ദിനം ===
==== ഏഴാം ദിനം ====

=== '''<u>കൽപന ചൗളയെ അറിയാം</u>''' ===
====='''<u>കൽപന ചൗളയെ അറിയാം</u>'''=====
[[പ്രമാണം:Kalpanaaaaa.jpg|ലഘുചിത്രം|കൽപന ചൗളയെ അറിയാം|പകരം=|ഇടത്ത്‌|172x172ബിന്ദു]]ശാസ്ത്ര രംഗത്തെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കല്പനാ ചൗളയെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർഥികൾക്ക് കൈമാറുന്നതിനും വിദ്യാത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും കൽപന ചൗളയെ അറിയാം എന്ന പ്രോഗ്രാം കുട്ടികളിൽ കൂടുതൽ ഉണർവേകി.തുടർന്ന് '''പോസ്റ്റർ രചനാ മത്സരം,ചാന്ദ്ര ദിന ചിത്ര രചനാ മത്സരം, ചാന്ദ്രദിനക്വിസ്, ചാന്ദ്രദിന ഗാന മത്സരവും ദൃശ്യാവിശ്കാരവും തുടങ്ങിയ അനേകം പ്രോഗ്രാമുകൾ കൊണ്ട് ചാന്ദ്രദിനം ധന്യമാക്കി.[https://youtu.be/eSJ4Xbsl1zU ഈ വർഷത്തെ പ്രോഗ്രാമിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''

736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560916" എന്ന താളിൽനിന്ന് ശേഖരിച്ചത്