Jump to content
സഹായം

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:


== ചരിത്രം  ==
== ചരിത്രം  ==
'''കണ്ണൂർ''' ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പരിപ്പായി. സമീപ പ്രദേശങ്ങളിൽ നിന്നും സമ്പന്ന വർഗം അക്കരപച്ചതേടി ആംഗലേയ സംസ്ക്കാരത്തിലേക്ക് ഓടുമ്പോൾ, പാവപ്പെട്ടവന്റെ അധ്വാനിക്കുന്നവന്റെ മക്കളെ സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്ക്കാരവും തനിമയും, നിലനിർത്തി കൊണ്ട് പിഞ്ചോമനകളുടെ അവകാശങ്ങൾ, ' കാത്തു സംരക്ഷിച്ചു കൊണ്ട് പോരാടി നിൽക്കുന്ന ചെങ്ങളായി പഞ്ചായത്തിലെ എക ഗവ: പ്രൈമറി സ്ക്കൂൾ .'ലാഭ നഷ്ടക്കണക്കു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ ധീരമായി ചെറുത്തുനിൽപ്പുകൾ നടത്തിയ നന്മ നിറഞ്ഞ ജനതയാണ്.പണ്ട് കാലത്ത് കുറച്ച് പേർക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ വിദ്യാഭ്യാസം സമൂഹമാറ്റത്തിന് വിദ്യാഭ്യാസം വിമോചനത്തിന് എന്നതിലൂന്നിയുള്ള ശ്രീനാരായണ ഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ വി ്  വ്യപനത്തി  ന്"വിദ്യകൊണ്ട് പ്രബുദ്ധരാക സംഘടിച്ചു ശക്തരാവുക" എന്നീ മഹത് വചനങ്ങൾ എത്ര ശ്രേഷ് Oമാണ്.അയിത്തത്തിനും അനീതിക്കുമെതിരായ സമരങ്ങൾ, കർഷക മുന്നേറ്റങ്ങൾ, തൊഴിലാളികളുടെ കൂട്ടായ്മകൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ, സോഷ്യലിസ്റ്റ് അയങ്ങൾ ഉയർത്തിയ ആകാശബോധം. ഇതിലൂടെ വളർന്ന ജനകീയശക്തി, മലബാർ ഡിസ്ടിക് ട് ബോർഡ്, അധ്യാപക പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ വ്യാപനത്തിന് ആക്കം കൂട്ടി. കൂടതൽ അറിയാം
'''കണ്ണൂർ''' ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പരിപ്പായി. സമീപ പ്രദേശങ്ങളിൽ നിന്നും സമ്പന്ന വർഗം അക്കരപച്ചതേടി ആംഗലേയ സംസ്ക്കാരത്തിലേക്ക് ഓടുമ്പോൾ, പാവപ്പെട്ടവന്റെ അധ്വാനിക്കുന്നവന്റെ മക്കളെ സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്ക്കാരവും തനിമയും, നിലനിർത്തി കൊണ്ട് പിഞ്ചോമനകളുടെ അവകാശങ്ങൾ, ' കാത്തു സംരക്ഷിച്ചു കൊണ്ട് പോരാടി നിൽക്കുന്ന ചെങ്ങളായി പഞ്ചായത്തിലെ എക ഗവ: പ്രൈമറി സ്ക്കൂൾ .'ലാഭ നഷ്ടക്കണക്കു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ ധീരമായി ചെറുത്തുനിൽപ്പുകൾ നടത്തിയ നന്മ നിറഞ്ഞ ജനതയാണ്.പണ്ട് കാലത്ത് കുറച്ച് പേർക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ വിദ്യാഭ്യാസം സമൂഹമാറ്റത്തിന് വിദ്യാഭ്യാസം വിമോചനത്തിന് എന്നതിലൂന്നിയുള്ള ശ്രീനാരായണ ഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ വി ്  വ്യപനത്തി  ന്"വിദ്യകൊണ്ട് പ്രബുദ്ധരാക സംഘടിച്ചു ശക്തരാവുക" എന്നീ മഹത് വചനങ്ങൾ എത്ര ശ്രേഷ് Oമാണ്.അയിത്തത്തിനും അനീതിക്കുമെതിരായ സമരങ്ങൾ, കർഷക മുന്നേറ്റങ്ങൾ, തൊഴിലാളികളുടെ കൂട്ടായ്മകൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ, സോഷ്യലിസ്റ്റ് അയങ്ങൾ ഉയർത്തിയ ആകാശബോധം. ഇതിലൂടെ വളർന്ന ജനകീയശക്തി, മലബാർ ഡിസ്ടിക് ട് ബോർഡ്, അധ്യാപക പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ വ്യാപനത്തിന് ആക്കം കൂട്ടി. [[ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി/ചരിത്രം|കൂടതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560766" എന്ന താളിൽനിന്ന് ശേഖരിച്ചത്