"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:55, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഹിന്ദി ദിനം
വരി 38: | വരി 38: | ||
=== '''''സുരീലി ഹിന്ദി''''' === | === '''''സുരീലി ഹിന്ദി''''' === | ||
ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 10 വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്. ബി ആർ സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണ് എന്ന് ബഹുമാനപ്പെട്ട ബി പി ഓ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു. | ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 10 വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്. ബി ആർ സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണ് എന്ന് ബഹുമാനപ്പെട്ട ബി പി ഓ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു. | ||
വരി 50: | വരി 49: | ||
=== '''''<u>ഹിന്ദി ദിനം</u>''''' === | === '''''<u>ഹിന്ദി ദിനം</u>''''' === | ||
[[പ്രമാണം:26009 Hindi day new.jpg|വലത്ത്|ചട്ടരഹിതം|229x229ബിന്ദു]] | |||
ഹിന്ദി ദിനവുമായി ബന്ധപ്പെട്ട നടത്തിയ പ്രോഗ്രാമുകൾ സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യിലെ പ്രൊഫസർ ശ്രീമതി ലളിത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. | |||
ബി പി ഒ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ എച്ച് എം ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു മാസ്റ്റർ നിവേദ് സ്വാഗതവും കുമാരി അഞ്ചു വി ആർ നന്ദിയും പറഞ്ഞു മഹദ് വചനങ്ങൾ ഹിന്ദി പൂക്കളം ഹിന്ദി മരം കേരളത്തിലെ ജില്ലകളുടെ സവിശേഷതകൾ ഹിന്ദിയിൽ മഴക്കെടുതി കൊളാഷ് സ്കിറ്റ് മുദ്രഗീതങ്ങൾ' തുടങ്ങിയ മികവുറ്റതും ആസ്വാദ്യകരവുമായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഹിന്ദി അധ്യാപകരായ ശ്രീ അബ്ദുൽജലീൽ ശ്രീമതി നഫീസ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു | |||
=== '''''ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ''''' === | === '''''ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ''''' === |