Jump to content
സഹായം

Login (English) float Help

"എസ്.എൻ.എൽ.പി.എസ് വെട്ടിക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1- 6 -1976 വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ വെട്ടിക്കാട്ടിരി ദേശത്തിൽ 16 ക്ലാസ് മുറികളോടു കൂടി ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ശ്രീ.ജി പുരുഷോത്തമ പണിക്കരുടെയും ഭാര്യയും പ്രഥമ അധ്യാപികയുമായ ഓമന ടീച്ചറുടെയും ആശ്രാന്ത പരിശ്രമഫലമായി സ്റ്റേറ്റ് ഹൈവേ 22 റോഡരികിൽ തന്നെ ഏവർക്കും അനായാസം വന്നു പോകാവുന്ന സൗകര്യത്തിൽ നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു . അന്നും ഇന്നും വള്ളത്തോൾ നഗറിൻ്റെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ വളരെയേറെ സംഭാവന നൽകി വരുന്നുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559997" എന്ന താളിൽനിന്ന് ശേഖരിച്ചത്