"ജി യു പി എസ് ഒഞ്ചിയം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ഒഞ്ചിയം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് (മൂലരൂപം കാണുക)
12:36, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022പാഠ്യേതരപ്രവ൪ത്തനങ്ങൾ
(പാഠ്യേതരപ്രവ൪ത്തനങ്ങൾ) |
(പാഠ്യേതരപ്രവ൪ത്തനങ്ങൾ) |
||
വരി 27: | വരി 27: | ||
പ്രമാണം:16265-independence12.png | പ്രമാണം:16265-independence12.png | ||
പ്രമാണം:16265-independence13.png | പ്രമാണം:16265-independence13.png | ||
</gallery> | |||
== ഗാന്ധി ജയന്തി-2021 == | |||
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ാം ജന്മദിനം ആഘോഷിച്ചു. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്. | |||
നിങ്ങൾക്കും ബാപ്പുജിയാകാം, ഗാന്ധിജിയെ വരയ്ക്കാം, വീടും പരിസരവും ശുചിയാക്കൽ, ക്വിസ്, പ്രസംഗം തുടങ്ങിയത പരിപാടികൾ ഓൺലൈനായി നടന്നു.മഹാത്മാവിന്റെ 152 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:16265-gandhi.png | |||
പ്രമാണം:16265-gandhi2.png | |||
പ്രമാണം:16265-gandhi4.png | |||
പ്രമാണം:16265-GANDI5.png | |||
പ്രമാണം:16265-gandi6.png | |||
പ്രമാണം:16265-gandhi3.png | |||
</gallery> | </gallery> |