Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

== ''ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5'' ==
== ''ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5'' ==
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി അൽഫാറൂഖിയ്യ ഹയർസെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വഴി ഓറിയന്റേഷൻ പരിശീലന പരിപാടി സംഘടിപിച്ചു. പ്രിൻസിപ്പൽ KC ഫസലുൽ ഹഖ് അധ്യക്ഷദ്ധ വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ M P പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികൾ വീടുകളിലും പരിസരങ്ങളിലും വിവിധയിനം തൈകൾ നട്ട് പിടിപ്പിച്ചു.
ലോക പരിസ്ഥിതി ദിനാ ചാരണത്തിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർസെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വഴി ഓറിയന്റേഷൻ പരിശീലന പരിപാടി സംഘടിപിച്ചു. പ്രിൻസിപ്പൽ KC ഫസലുൽ ഹഖ് അധ്യക്ഷദ്ധ വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ M P പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികൾ വീടുകളിലും പരിസരങ്ങളിലും വിവിധയിനം തൈകൾ നട്ട് പിടിപ്പിച്ചു.

== ''വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24'' ==
== ''വായന ദിനാചരണവും വരാഘോഷവും 2021 ജൂൺ 19 - 24'' ==
[[പ്രമാണം:26009+2 reading day.jpg|വലത്ത്‌|ചട്ടരഹിതം|151x151ബിന്ദു]]
[[പ്രമാണം:26009+2 reading day.jpg|വലത്ത്‌|ചട്ടരഹിതം|125x125px]]
PN പണിക്കരുടെ  സ്മരണാർത്ഥം നടക്കുന്ന വായന ദിനാചരണവും വാരാഘോഷവും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും ലൈബ്രറി ചുമതലയുമുള്ള ശ്രീ യഹിയ എംപിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജാമിയ മർകസ്  അക്കാഡമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഉനൈസ് മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ കെ സി ഫസലുൽ ഹഖ്, അധ്യാപകർ, എൻഎസ്എസ് ലീഡർ മാരായ ഹരികൃഷ്ണ, ഫാമിയ മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

== '''''ഫയർ സേഫ്റ്റി പരിശീലനം''''' ==
[[പ്രമാണം:26009fire and rescue03.jpg|ഇടത്ത്‌|ചട്ടരഹിതം|143x143ബിന്ദു]]
ചേരനെല്ലൂർ :  അൽഫാറൂഖിയ  HSS, NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർ വിദ്യാർത്ഥികൾക്ക്  ഏലൂർ   ഫയർ സ്റ്റേഷൻ Grade Asto. ഷിബു സാറിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ ക്ലാസ്സും, പരിശീലനവും നൽകി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ശ്രീ യഹിയ അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രെട്ടറി ശ്രീമതി സുമ ജെയിംസ് ആശംസ അറിയിച്ചു. വളണ്ടിയർ മരിയ ജെനി സ്വാഗതം ആശംസിച്ച ചടങ്ങിൽ Nss Leader ഹരികൃഷ്ണ നന്ദി രേഖപ്പെടുത്തി.
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559540" എന്ന താളിൽനിന്ന് ശേഖരിച്ചത്