"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
12:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 22: | വരി 22: | ||
== '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | == '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | ||
2020 ആഗസ്റ്റ് 11 7PM മുഹമ്മദ് മുഹ്സിൽ K.H ൻ്റെ അദ്ധ്യക്ഷതയിൽ ഗണിത അദ്ധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ എന്നിവരുടെ | 2020 ആഗസ്റ്റ് 11 7PM മുഹമ്മദ് മുഹ്സിൽ K.H ൻ്റെ അദ്ധ്യക്ഷതയിൽ ഗണിത അദ്ധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഓൺലൈൻ ആയി ഒരു യോഗം കൂടി. 2020-21 അക്കാദമിക വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കി.ഗണിതചിന്ത വളർത്തുന്നതിനും, ഗണിതം രസകരമാകുന്നതിനും, "ഗണിതം മധുരം" എന്ന പരിപാടി ഒന്നിടവിട്ട ശനിയായ്ചകളിൽ ഗണിത അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടത്താനും തീരുമാനിച്ചു.. | ||
ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുന്ധിച്ച് പതാക നിർമ്മിക്കൽ മത്സരവും ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു. | ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുന്ധിച്ച് പതാക നിർമ്മിക്കൽ മത്സരവും ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു. |