"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
12:41, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 48: | വരി 48: | ||
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്ര ആശയങ്ങൾ, കണ്ടെത്തലുകൾ എന്നിവ ആശയവിനിമയം നടത്താൻ കഴിയണം, അവരുടെ ചിന്തകൾ അധ്യാപകരുമായി, സഹപാഠികളുമായി പങ്കുവെക്കുകയും വ്യത്യസ്ത പ്രശ്നപരിഹാര തന്ത്രങ്ങൾ പരിശോധിക്കുകയും വേണം. ഗണിതശാസ്ത്രത്തിലെ വിമർശനാത്മക പ്രതിഫലനം, പഠിതാക്കളെന്ന നിലയിൽ അവരുടെ ശക്തിയും ബലഹീനതയും ഉൾക്കാഴ്ച നേടാനും, പഠനവും മനസ്സിലാക്കലും വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രേരകങ്ങളായി പിശകുകളുടെ മൂല്യം മനസ്സിലാക്കാനും വിദ്യാർത്ഥികളെ ഗണിത ക്ലബ് സഹായിക്കുന്നു. | വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്ര ആശയങ്ങൾ, കണ്ടെത്തലുകൾ എന്നിവ ആശയവിനിമയം നടത്താൻ കഴിയണം, അവരുടെ ചിന്തകൾ അധ്യാപകരുമായി, സഹപാഠികളുമായി പങ്കുവെക്കുകയും വ്യത്യസ്ത പ്രശ്നപരിഹാര തന്ത്രങ്ങൾ പരിശോധിക്കുകയും വേണം. ഗണിതശാസ്ത്രത്തിലെ വിമർശനാത്മക പ്രതിഫലനം, പഠിതാക്കളെന്ന നിലയിൽ അവരുടെ ശക്തിയും ബലഹീനതയും ഉൾക്കാഴ്ച നേടാനും, പഠനവും മനസ്സിലാക്കലും വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രേരകങ്ങളായി പിശകുകളുടെ മൂല്യം മനസ്സിലാക്കാനും വിദ്യാർത്ഥികളെ ഗണിത ക്ലബ് സഹായിക്കുന്നു. | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്വയം പഠിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള ഒരു ശീലം വളർത്തുന്നു. ഒരു ക്ലാസ് റൂമിൽ ആവശ്യമായ ഏതെങ്കിലും പ്രത്യേക താല്പര്യമുള്ള കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിനുള്ള മികച്ച അവസരങ്ങൾ ഗണിത ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പുകളായി പ്രവർത്തിക്കുമ്പോൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്വയം പഠിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള ഒരു ശീലം വളർത്തുന്നു. ഒരു ക്ലാസ് റൂമിൽ ആവശ്യമായ ഏതെങ്കിലും പ്രത്യേക താല്പര്യമുള്ള കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിനുള്ള മികച്ച അവസരങ്ങൾ ഗണിത ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പുകളായി പ്രവർത്തിക്കുമ്പോൾ സഹവർത്തിത്വം, സഹിഷ്ണുത, തുറന്ന മനസോടെ ഉള്ള പെരുമാറ്റം തുടങ്ങിയ സാമൂഹിക ഗുണങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടുന്നു . ഗണിത സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് വിവർത്തനം ചെയ്യാനും ഒന്നും ദൈനംദിന ജീവിതത്തിൽ അത് പ്രയോജനപ്പെടുത്താനും ഗണിത ക്ലബ്ബ് വിദ്യാർഥികൾക്ക് അവസരം നൽകുന്നു. | ||
== '''ഗണിത ക്ലബ്ബ് മുന്നൊരുക്കം''' == | == '''ഗണിത ക്ലബ്ബ് മുന്നൊരുക്കം''' == | ||
വരി 54: | വരി 54: | ||
== '''ഗണിത ക്ലബ്ബ് രൂപീകരണം''' == | == '''ഗണിത ക്ലബ്ബ് രൂപീകരണം''' == | ||
Google form വഴി ശേഖരിച്ച ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2021 ജൂലൈ 25 7pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നു. സ്മിത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഗണിത | Google form വഴി ശേഖരിച്ച ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2021 ജൂലൈ 25 7pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നു. സ്മിത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഗണിത ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് തസ്തികകൾ ആയ ചെയർമാൻ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ട്രഷറർ, എന്നിവരുടെ ചുമതലകൾ നിയാസ് സർ വിശദീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ യിലേക്ക് കടന്നു. | ||
2021-22 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് ജാസിം .വി (10B), സെക്രട്ടറി ആയി അഖിൽ ചന്ദ്രൻ 8C, അസിസ്റ്റൻറ് സെക്രട്ടറി ആയി കൃഷ്ണ ഉദയൻ 9B, | 2021-22 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് ജാസിം .വി (10B), സെക്രട്ടറി ആയി അഖിൽ ചന്ദ്രൻ 8C, അസിസ്റ്റൻറ് സെക്രട്ടറി ആയി കൃഷ്ണ ഉദയൻ 9B, | ||
വരി 81: | വരി 81: | ||
[[പ്രമാണം:2021 August 15.png|ലഘുചിത്രം|123x123px|സ്വാതന്ത്ര്യ ദിനാഘോഷം|പകരം=|ഇടത്ത്]] | [[പ്രമാണം:2021 August 15.png|ലഘുചിത്രം|123x123px|സ്വാതന്ത്ര്യ ദിനാഘോഷം|പകരം=|ഇടത്ത്]] | ||
[[പ്രമാണം:AUGUST.png|ലഘുചിത്രം|179x179ബിന്ദു]] | [[പ്രമാണം:AUGUST.png|ലഘുചിത്രം|179x179ബിന്ദു]] | ||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമ്മാണ മത്സരം ഓൺലൈനായി നടത്തി ഇരുപതോളം കുട്ടികൾ പങ്കെടുത്തു. ഒറ്റനോട്ടത്തിൽ 3:2 എന്ന അംശബന്ധത്തിൽ തോന്നിക്കുന്നതും ഭംഗിയുള്ളതുമായ പതാകകൾ തിരഞ്ഞെടുത്തു. ഫലപ്രഖ്യാപനത്തിന് ശേഷം പതാകയുടെ വീതി എന്നിവ തമ്മിലുള്ള ഉള്ള അംശബന്ധം 3:2 ആണ് എന്ന ഗണിത ആശയം കൂട്ടുകാരുമായി പങ്കുവെച്ച് പതാക നിർമ്മാണ മത്സരം അവസാനിച്ചു. | ||
വരി 96: | വരി 96: | ||
[[പ്രമാണം:Ramanujan adhyakshan.png|ലഘുചിത്രം|174x174px|FELICITATION OF RAMANUJAN DAY CELEBRATION]] | [[പ്രമാണം:Ramanujan adhyakshan.png|ലഘുചിത്രം|174x174px|FELICITATION OF RAMANUJAN DAY CELEBRATION]] | ||
[[പ്രമാണം:Ramanujan felic.png|ഇടത്ത്|ലഘുചിത്രം|190x190ബിന്ദു|FELICITATION OF RAMANUJAN DAY CELEBRATION]] | [[പ്രമാണം:Ramanujan felic.png|ഇടത്ത്|ലഘുചിത്രം|190x190ബിന്ദു|FELICITATION OF RAMANUJAN DAY CELEBRATION]] | ||
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി 2021 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ എന്ന എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുത്തി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ, നിയാസ് സാർ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എന്ന ഗണിത | ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി 2021 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ എന്ന എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുത്തി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ, നിയാസ് സാർ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എന്ന ഗണിത ക്ലബ്ബിന്റെ അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണ ഉദയൻ 9B നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചു. | ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചു. | ||
[[പ്രമാണം:Ramanufel.png|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|FELICITATION OF RAMANUJAN DAY CELEBRATION]] | [[പ്രമാണം:Ramanufel.png|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|FELICITATION OF RAMANUJAN DAY CELEBRATION]] |