Jump to content
സഹായം

"ഗവ. ജെ ബി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:


== '''<big>ജെ.ബി.എസ്. ടീം....</big>''' ==
== '''<big>ജെ.ബി.എസ്. ടീം....</big>''' ==
<big>അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ഐക്യബോധമുള്ള ഒരു സംഘമാണ് ഗവ ജെ ബി സ്കൂളിന്റെ വിജയരഹസ്യം.</big> [[പ്രമാണം:35229-91.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-91.jpg]]
<big>അധ്യാപകരും അനധ്യാപകരും ഒന്നു ചേർന്ന്, ഒറ്റക്കെട്ടായി, അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു എന്നതാണ് ഗവണ്മെന്റ് ജെ. ബി. സ്കൂളിന്റെ വിജയ മന്ത്രം. നാളിതുവരെ സ്കൂളിൽ പ്രവർത്തിച്ചു വന്ന അദ്ധ്യാപകരുടെയും അനധ്യാപകരുടെയും നിസ്തുലമായ  സേവനങ്ങൾ സ്കൂളിന്റെ ഇന്നത്തെ വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക്  ചെറുതല്ല.... തങ്ങളുടെ ജീവിതത്തിലെ ഏറിയ സമയവും സ്കൂളിന്റെ ഉയർച്ചയ്ക്കും  പുരോഗതിക്കുമായി വിനിയോഗിക്കുന്ന ഒരു കൂട്ടം നല്ല ജീവനക്കാർ അന്നും ഇന്നും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.</big>
 
<big>കുട്ടികളുടെ പഠന പുരോഗതിക്കായുള്ള വ്യത്യസ്തമായ പഠനരീതികൾ വളരെ ആകർഷകമായ രീതിയിൽ ആവിഷ്കരിക്കാൻ പ്രാപ്തരായ, പുതുമയാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് കാലത്തിന് അനുരൂപമായ പുത്തൻ ആശയങ്ങൾ  പഠന പ്രവർത്തനങ്ങളിൽ ഇഴചേർത്തുകൊണ്ട് പ്രവർത്തിക്കുവാ൯ മിടുക്കരായ അധ്യാപകരും, എല്ലാപ്രവർത്തനങ്ങളിലും തോളോട് തോൾചേർന്ന് പ്രവർത്തിക്കുന്ന അനധ്യാപകരും സ്കൂളിന്റെ ഒരു പൊൻതൂവൽ തന്നെയാണ് എന്നത് എടുത്തു പറയാതെ വയ്യ....</big>[[പ്രമാണം:35229-91.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-91.jpg]]
*
*
*'''<big>അഹമ്മദ് കബീർ എം.എം (പ്രഥമാധ്യാപകൻ)</big>'''
*'''<big>അഹമ്മദ് കബീർ എം.എം (പ്രഥമാധ്യാപകൻ)</big>'''
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559016" എന്ന താളിൽനിന്ന് ശേഖരിച്ചത്