Jump to content
സഹായം

Login (English) float Help

"കാവിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

301 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 61: വരി 61:
}}
}}


'''കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ  ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് കാവിൽ എൽ .പി. സ്കൂൾ  . ഇവിടെ 21 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.'''
'''<big>കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ  ലോകലാർകാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് കാവിൽ എൽ .പി. സ്കൂൾ  . ഇവിടെ 21 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 46 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.</big>'''
== '''ചരിത്രം''' ==     
== '''<big>''ചരിത്രം''</big>''' ==     
                   '''ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട്  750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത്  1936  മെയ് മാസത്തിലാണ്. [[കാവിൽ എൽ .പി. സ്കൂൾ/ചരിത്രം|കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]'''
                   '''<big>ചരിത്രപ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട്  750 മീറ്റർ അകലെ കാവിൽ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവിൽ എൽ .പി. സ്കൂൾ സ്ഥിതിചെയ്യുന്നു.കാവിൽ എൽ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത്  1936  മെയ് മാസത്തിലാണ്. [[കാവിൽ എൽ .പി. സ്കൂൾ/ചരിത്രം|കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''<big>''ഭൗതികസൗകര്യങ്ങൾ''</big>''' ==


'''1 മുതൽ 4 വരെ നാല് ക്ലാസുകളും പ്രീ പ്രൈമറിക്ക് 2 ക്ലാസുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സംവിധാനമുണ്ട്. വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.'''
'''<big>1 മുതൽ 4 വരെ നാല് ക്ലാസുകളും പ്രീ പ്രൈമറിക്ക് 2 ക്ലാസുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സംവിധാനമുണ്ട്. വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.</big>'''
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|'''''സ്കൗട്ട് & ഗൈഡ്സ്''''']]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|'''''<big>സ്കൗട്ട് & ഗൈഡ്സ്</big>''''']]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''''സയൻ‌സ് ക്ലബ്ബ്''''']] '''''സയൻ‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ കൂളിൽ നടന്നു വരുന്നു.'''''
* <big>[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''''സയൻ‌സ് ക്ലബ്ബ്''''']] '''''സയൻ‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ കൂളിൽ നടന്നു വരുന്നു.'''''</big>
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''''ഐ.ടി. ക്ലബ്ബ്ക്''''']]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''''<big>ഐ.ടി. ക്ലബ്ബ്ക്</big>''''']]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''''ഫിലിം ക്ലബ്ബ്''''']]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''''<big>ഫിലിം ക്ലബ്ബ്</big>''''']]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''''ബാലശാസ്ത്ര കോൺഗ്രസ്സ്.''''']]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''''<big>ബാലശാസ്ത്ര കോൺഗ്രസ്സ്.</big>''''']]
* '''''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എല്ലാ പരിപാടികളും സ്കൂളിൽ കൃത്യമായി നടക്കാറുണ്ട്. വർഷാവർഷങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിദ്യാലയം സമ്മാനങ്ങൾ നേടാറുണ്ട്.'''''
* '''''<big>[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ എല്ലാ പരിപാടികളും സ്കൂളിൽ കൃത്യമായി നടക്കാറുണ്ട്. വർഷാവർഷങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിദ്യാലയം സമ്മാനങ്ങൾ നേടാറുണ്ട്.</big>'''''
* '''''[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പഠനം രസകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.'''''
* '''''<big>[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പഠനം രസകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big>'''''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''''<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big>''''']]
* '''''[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് ‍‍|പരിസ്ഥിതി ക്ലബ്ബ്.]]പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമ്മാണം, വൃക്ഷ പരിപാലനം, വീട്ടിലൊരു പച്ചക്കറിത്തോട്ടം , പരിസ്ഥിതിദിന പരിപാടികൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, ക്ലാസ്റൂം പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു.'''''
* '''''<big>[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ് ‍‍|പരിസ്ഥിതി ക്ലബ്ബ്.]]പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമ്മാണം, വൃക്ഷ പരിപാലനം, വീട്ടിലൊരു പച്ചക്കറിത്തോട്ടം , പരിസ്ഥിതിദിന പരിപാടികൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, ക്ലാസ്റൂം പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു.</big>'''''
== '''ചിത്രശാല'''==
== '''''<big>ചിത്രശാല</big>'''''==
<gallery>
<gallery>
16717sam.jpg|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന സ്കൂൾ സംരക്ഷണ പ്രതിജ്ഞ
16717sam.jpg|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന സ്കൂൾ സംരക്ഷണ പ്രതിജ്ഞ
വരി 88: വരി 88:




== '''മുൻ സാരഥികൾ''' ==
== '''''<big>മുൻ സാരഥികൾ</big>''''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 128: വരി 128:
|}
|}


== '''നേട്ടങ്ങൾ''' ==
== '''<big>''നേട്ടങ്ങൾ''</big>''' ==


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''<big>''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''</big>''' ==
# '''''കാവിൽ പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബ്ളോക്ക് ഐ.ആർ.ഡി)'''''
# '''''<big>കാവിൽ പുനത്തിൽ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. ബ്ളോക്ക് ഐ.ആർ.ഡി)</big>'''''
# '''''പി.കെ.രാമൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, വടകര ജി ബി ടി എസ്)'''''
# '''''<big>പി.കെ.രാമൻകുട്ടി (റിട്ട. പ്രിൻസിപ്പൽ, വടകര ജി ബി ടി എസ്)</big>'''''
# '''''പ്രൊഫ. കെ.സി.വിജയരാഘവൻ (റിട്ട)'''''
# '''''<big>പ്രൊഫ. കെ.സി.വിജയരാഘവൻ (റിട്ട)</big>'''''
# '''''ഡോ. ടി.അശോകൻ (റിട്ട)'''''
# '''''<big>ഡോ. ടി.അശോകൻ (റിട്ട)</big>'''''


=='''വഴികാട്ടി'''==
=='''<big>''വഴികാട്ടി''</big>'''==


*'''''കാവിൽ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.'''''
*'''''<big>കാവിൽ ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.</big>'''''


<br>
----
----
{{#multimaps: 11.594220, 75.618656 |zoom=18}}
{{#multimaps: 11.594220, 75.618656 |zoom=18}}
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558826" എന്ന താളിൽനിന്ന് ശേഖരിച്ചത്