Jump to content

"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
'''പാലക്കാട്, ജില്ലയിലെ രണസ്മരണയുണർത്തുന്ന കൊങ്ങൻപടയുടെ നാടായ ചിറ്റൂരിന്റെ''' ഹൃദയഭാഗത്ത് ''''ഗവൺമെന്റ് '''വിക്ടോറിയ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ''' തലയുയർത്തി നിൽക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തിൽ  പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ '''പ്ലാറ്റിനം ജൂബിലി''' 2006-മാണ്ട് '''''ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ''''' ഉദ്ഘാടനം  ചെയ്തു. ഒരു വർഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലർത്തി  വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്.'''''' പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവർമ,  ശാന്താ ധനജ്ഞയൻ, ഡോ.ഗൗരി,  ഡോ. സി.പി.ലീല''

തുടങ്ങി അനേകം പ്രഗത്ഭവരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും. അത്തരത്തിൽ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവർത്തിച്ച  

ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രൻ എന്നീ പ്രഗത്ഭവരായ മുൻ പ്രധാനാധ്യാപകരുമായി അഭിമുഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകൾ അവർ ഞങ്ങൾക്ക് പകർന്നുതന്നു.  
ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രൻ എന്നീ പ്രഗത്ഭവരായ മുൻ പ്രധാനാധ്യാപകരുമായി അഭിമുഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകൾ അവർ ഞങ്ങൾക്ക് പകർന്നുതന്നു.[[കൂടുതൽ വായിക്കുക]] 
</blockquote>  
</blockquote>  

846

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558824" എന്ന താളിൽനിന്ന് ശേഖരിച്ചത്