"സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട് (മൂലരൂപം കാണുക)
11:56, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രഥമ സ്കൂളാണിത് .വേടർ സമുദായത്തിലെ കുട്ടികൾക്ക് വേണ്ടി 1926 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജർമ്മൻ മിഷണറി ആയ റവ .ഫാ .അദെയോ ദാത്തൂസിനാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് .ഇപ്പോൾ നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് . | കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രഥമ സ്കൂളാണിത് .വേടർ സമുദായത്തിലെ കുട്ടികൾക്ക് വേണ്ടി 1926 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജർമ്മൻ മിഷണറി ആയ റവ .ഫാ .അദെയോ ദാത്തൂസിനാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് .ഇപ്പോൾ നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ,വൈദ്യൂതീകരിച്ച ക്ലാസ്റൂമുകൾ ,ഓരോ ക്ലാസ്സിലും രണ്ട് ഫാനുകളും ബൾബുകളും ക്രമീകരിച്ചിട്ടുണ്ട് .സയൻസ് ലാബ് ,ക്ലാസ്സ്‌റൂം ലൈബ്രറി ,കുടിവെള്ളത്തിനായി കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനറി സൗകര്യം,കളിസ്ഥലം,ചുറ്റുമതിൽ ,ഇന്റർനെറ്റ് സൗകര്യം മുതലായവ ലഭ്യമാണ് .മെച്ചമായ അടുക്കളയും സ്റ്റോർ റൂമും ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |