"എസ് എൻ വി ടി ടി ഐ കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ വി ടി ടി ഐ കാക്കാഴം (മൂലരൂപം കാണുക)
11:54, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(') |
No edit summary |
||
വരി 67: | വരി 67: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു. | താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു. | ||
വരി 102: | വരി 100: | ||
|വാർഡ് മെമ്പർ (12)[[പ്രമാണം:35341-ward member 12.jpeg|ലഘുചിത്രം|250x250ബിന്ദു|കുഞ്ഞുമോൻ]] | |വാർഡ് മെമ്പർ (12)[[പ്രമാണം:35341-ward member 12.jpeg|ലഘുചിത്രം|250x250ബിന്ദു|കുഞ്ഞുമോൻ]] | ||
|} | |} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്. | പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്. |