Jump to content
സഹായം

"‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
ഇടുക്കി ജില്ലയില് തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് 'ജി.എച്ച്.എസ്എസ്.തൊടുപുഴ.  

==ചരിത്രം==
==ചരിത്രം==
'''ഗേൾസ് ഹൈസ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഹയർ സെക്കന്ററി തുടങ്ങുന്നതിനുമു൯പ് ഇവിടെ ഗേള്സ് മാത്രമെ ഉള്ളു.പഷ്ഷെ ഇപ്പോൾ  ഇതൊരു മിക്സഡ്  സ്കൂൾ  ആണ്. 1904-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ: ഹയർസെക്കന്ററി സ് കൂൾ തൊടുപുഴ
ഗേൾസ് ഹൈസ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഹയർ സെക്കന്ററി തുടങ്ങുന്നതിനുമു൯പ് ഇവിടെ ഗേള്സ് മാത്രമെ ഉള്ളു.പഷ്ഷെ ഇപ്പോൾ  ഇതൊരു മിക്സഡ്  സ്കൂൾ  ആണ്. 1904-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ: ഹയർസെക്കന്ററി സ് കൂൾ തൊടുപുഴ
തൊടുപുഴ ഗവ: ഹയർസെക്കന്ററി സ് കൂൾ  സ്ഥാപിതമായത് 1904 -ൽആകുന്നു.തൊടുപുഴ ശ്കൃഷ് ണസ്വാമി ദേവസ്വം വക സ്ഥലംകാണപ്പാട്ടടമായ് കൈവശം വച്ചനുഭവിച്ചിരുന്ന ഏറത്ത്  മാധവി വാരസ്യാ൪ നല്കിയ സ് ഥലത്താണു തിരുവിതാക്കു൪  മഹാരാജാവ് തിരുമനസ്സായി സ് കൂളിനായി കെട്ടിടം പണിതീ൪ത്ത് നല്കിയത്.മേല്പടി സ്ഥലം വിദ്്യലവശ്്യാത്തിനു മാത് റമായി നല്കിയിട്ടുള്ളതുമാകുന്നു.

മണ്ഡപത്തിൽ വാതിക്കൽ എന്ന സ്ഥല പേരോടുകുടിയ  സ്ഥലവും കോതവരിക്കൽ എന്ന പേരോടുകുടിയ  സ൪ക്കാ൪ വക പുറംപോക്കും ഇതിനോടു കുട്ടിചേ൪ത്തു.ദിവാ൯സന്ദ൪ശിച്ച സമയത്ത് സ് കൂളിന്റെശോച്യാവസ്ത കാണിച്ച് ഒരുകവിതയെഴുതി കുട്ടിയെകൊൺട്ചൊല്ലിച്ചുു എന്നും അതു കേട്ട ദിവാ൯ സ് കൂളിന് സ്ഥലം നല്കിയാല കെട്ടിടം നി൪മിച്ചു് നല്കാമെന്നും വാഗ്്ദാനം ചെയ്തുുവെന്നും പറയപ്പെടുന്നു.  

ഈസരസ്വതിക്ഷേത്രം 1949 വരെ ലോവ൪ പൈമറിസ് കൂളായി തുടന്നു. തുട൪ന്ന് 1950- ല്ഈ വിദ്യാലയം അപ്പ൪പൈമറിസ് കൂളായി ഉയ൪ത്തപ്പെട്ടപ്പോൾ  പെണ്കുട്ടികൾക്ക് മാത്്റമായിറരുന്നു പ്രവേശനം.തൊടുപുഴ സ്വദേശിനിയായ ശ്രീമതി പാറുക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്റഥമ അദ്ധ്യാപിക.1974- ഈ വിദ്്യാലയം ഹൈസ് കൂളായി ഉയ൪ത്തപ്പെട്ടു.അന്ന് 2000ത്തോളം വിദ്യാ൪ത്ഥികളും 45അദ്ധ്യാപകരും ഇവിടെ ഉ​ണ്്ട‍ായിരുന്നു.

തൊടുപുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന ഈ വിദ്യാലയം അന്നും ഉന്നതനിലവാരം പുല൪ത്തിയിരുന്നു. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും ജീവിതത്തിൽഉയ൪ന്ന നിലകളിൽഎത്തിച്ചേ൪ന്നു എന്നുള്ളത് പ്രത്യേകം സ്മര​ണീയമാണ്.1985-ൽ ഇവിടെ പഠിച്ചിരുന്ന ശാന്തി. പി എന്ന വിദ്യാ൪ത്ഥിനി s.s.l.c പരീക്ഷയിൽ‍‍‍‍‍‍‍‍‍‍ 600/585 മാ൪ക്ക് നേടി മൂന്നാം റാങും സുസ്മിത.N  എന്ന വിദ്യാ൪ത്ഥിനി600/557മാ൪ക്ക് നേടി 16-മത്തെറാങും നേടിയെന്ന വസ്തുുത ചാരിതാ൪ത്ഥ്യജനകമാണ്.

1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558152" എന്ന താളിൽനിന്ന് ശേഖരിച്ചത്